കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ജൂണ്‍ ഒമ്പതിലേക്ക് മാറ്റി ……

Share this News with your friends

കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ അസിസ്റ്റന്റിന്റെ രണ്ടു കാറ്റഗറികള്‍ക്കുമായുള്ള ഒറ്റപ്പരീക്ഷ ജൂണ്‍ ഒമ്പതാം തീയതിയിലേക്ക് പി.എസ്.സി. മാറ്റി. നേരത്തെ മെയ് 12ന് നടത്താനാണ് തീരുമാനിച്ചിരുന്നത്.
അവധിക്കാലമായതിനാല്‍ ആവശ്യത്തിന് പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിക്കാനാകാത്തതാണ് തീയതി മാറ്റാന്‍ കാരണം..

You May Also Like

Leave a Reply

Your email address will not be published. Required fields are marked *