ഓര്‍ക്കിഡുകള്‍ക്ക് സുഗന്ധമുണ്ടോ? സംശയിക്കേണ്ട. ഇപ്പോള്‍ സുഗന്ധം പരത്തുന്ന ഓര്‍ക്കിഡുകളും ധാരാളമായുണ്ട്……
ആകൃതിയിലും വര്‍ണ്ണത്തിലും ഭംഗിയിലും വൈവിധ്യമുളള ഓര്‍ക്കിഡുകള്‍ക്ക് സാധാരണ സുഗന്ധം കുറവാണ്…….
മുല്ലപ്പൂ മണമുളള വാസ്കോ ബ്ലൂ ബേ ബ്ലൂ, വാനിലാ സുഗന്ധമുളള നിയോ സ്റ്റിലിസ് ലൂസ്ളനറി, തേനിന്റെ ഗന്ധമുളള അസ്കിഡ സിരിച്ചായി ഫ്രാഗ്രന്‍സ് തുടങ്ങിയ ഇനങ്ങള്‍…