മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്കും വലിയ ബസുകള്‍ക്കും നിയന്ത്രണം

Share this News with your friends

നീലകുറിഞ്ഞി ആസ്വാദിക്കാന്‍ മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്കും വലിയ ബസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെ
ടുത്തണമെന്ന് ജില്ലാ കളക്ടര്‍ ജി ആര്‍ ഗോപാല്‍ .
2018 ല്‍ പൂക്കുന്ന നീലകുറിഞ്ഞി നേരില്‍ കാണുതിന് പതിനായിരകണക്കിന് സന്ദര്‍ശകര്‍
മൂന്നാറിലെത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *