സിനിമ നിര്‍ത്താനുള്ള ഒരുക്കത്തിലായിരുന്നു: വിനീത

Share this News with your friends

യു ട്യൂബും ഡബ്സ്മാഷും ഒന്നുമില്ലായിരുന്നുവെങ്കില്‍ വിനീത കോശി ഇപ്പോഴും സിംഗപ്പൂരില്‍ ചൈല്‍ഡ് കൗണ്‍സലറുടെ ജോലിയുമായി കഴിഞ്ഞുകൂടിയേനെ.
ഫാഷന്‍ ഫൊട്ടോഗ്രഫറെക്കൊണ്ട് പോര്‍ട്ട്ഫോളിയോ ചെയ്ത് സംവിധായകര്‍ക്ക് മെയില്‍ അയച്ച് സിനിമയിലേക്കു വന്നയാളല്ല വിനീത. ചെറിയവേഷങ്ങളുടെ അരികുപറ്റി നടന്ന വിനീത
സിനിമയുടെ ടൈപ്പ്കാസ്റ്റ് വാരിക്കുഴിയിലേക്ക് വീണുപോകുമോയെന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം. പാര്‍വതിയെപ്പോലുള്ള
മികച്ച നടിമാരോട് അവസാന നിമിഷം വരെ മല്‍സരിച്ചു നിന്നുവെന്ന വാര്‍ത്തയിലെ അമ്പരപ്പിലാണ് കൊല്ലം സ്വദേശി വിനീത.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *