കുതിച്ചുപെയ്ത മഴയില്‍ കെ.എസ്.ഇ.ബി നേടിയത് വന്‍ലാഭം

Share this News with your friends

കുതിച്ചുപെയ്ത മഴയില്‍ കെ.എസ്.ഇ.ബി നേടിയത് വന്‍ലാഭം; കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത് 72 കോടി രൂപയുടെ വെള്ളമാണ്.ഇടുക്കി അണക്കെട്ടിലേക്കാണ് ഏറ്റവും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയത്. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നീരൊഴുക്കാണ ഇത്തവണ് ലഭിച്ചതെന്ന് കെഎസ് ഇ ബി വ്യക്തമാക്കി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *