ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഓപ്പണിങിലേക്കു വന്നതിനു ശേഷം ഗംഭീര പ്രകടനമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നടത്തിക്കൊണ്ടിരിക്കുന്നത്. റണ്‍സ് വാരിക്കൂട്ടി ഈ റോള്‍ ഹിറ്റ്മാന് ശരിക്കും ആഘോഷിക്കുകയാണ്. വര്‍ഷങ്ങളോളം വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റെന്ന ലേബലില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റില്‍ മധ്യനിരയില്‍ കളിച്ചുകൊണ്ടിരുന്ന രോഹിത് ടീമിന് അകത്തും പുറത്തുമായി ഏറെക്കാലം തുടര്‍ന്നു. ടെസ്റ്റ് രോഹിത്തിനു വഴങ്ങില്ലെന്നു എല്ലാവരും
Source by [author_name]
Facebook Comments Box