റമദാന്‍ മെയ് ആറിന്

Share this News with your friends

റമദാന്‍ മെയ് ആറിന് തിങ്കളാഴ്ച്ച ആയിരിക്കും ആരംഭിക്കുകയെന്ന് കുവൈത്തിലെ പ്രമുഖ ഗോള ശാസ്ത്രഞ്ജന്‍ ഡോ. ആദില്‍ അല്‍ സാദൂന്‍ അറിയിച്ചു.

മെയ് അഞ്ചിന് അതിരാവിലെ 1.45 നായിരിക്കും റമദാന്‍ ചന്ദ്രോദയമെന്നും ഡോ. ആദില്‍ പ്രവചിച്ചു. സൂര്യാസ്തമയം കഴിഞ്ഞായിരിക്കും കുവൈത്തുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റമദാന്‍ ചന്ദ്രപ്പിറ നഗ്ന നേത്രം കൊണ്ട് കാണാനാകുകയെന്നും, റമദാന്‍ 29 ദിവസം ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *