മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ബി കോം കോര്‍പ്പറേഷന്‍ പരീക്ഷയില്‍ രണ്ടാം റാങ്ക്‌ കരസ്ഥമാക്കി കീര്‍ത്തന

Share this News with your friends

അപ്രതീക്ഷിതമായി വീട്ടിലേക്ക് യൂണിവേഴ്സിറ്റി റാങ്കെത്തിയതിന്റെ സന്തോഷത്തിലാണ് കത്തിപ്പാറ സ്വദേശിനിയും രാജകുമാരി എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥിനിയുമായ കീര്‍ത്തന. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ബി കോം കോര്‍പ്പറേഷന്‍ പരീക്ഷയില്‍ രണ്ടാം റാങ്കാണ് കീര്‍ത്തന കരസ്ഥമാക്കിയത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *