ഇന്ന് ലോക രക്തദാന ദിനം. ലോകമെമ്പാടും രക്തദാനത്തിന്റെ മഹത്വം വിളിച്ചോതുമ്പോള്‍ അടിമാലി ഈസ്റ്റേണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൊതുസമൂഹത്തെ ബോധവത്കരിക്കുകയാണ് ചെയ്തത്.

Share this News with your friends

ഇന്ന് ലോക രക്തദാന ദിനം. ലോകമെമ്പാടും രക്തദാനത്തിന്റെ മഹത്വം വിളിച്ചോതുമ്പോള്‍ അടിമാലി ഈസ്റ്റേണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൊതുസമൂഹത്തെ ബോധവത്കരിക്കുകയാണ് ചെയ്തത്. അടിമാലി ബസ്റ്റാന്‍ഡിലും സെന്‍ട്രല്‍ ജംഗ്ഷനിലും രക്തദാനത്തേക്കുറിച്ചുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചും നോട്ടീസുകള്‍ വിതരണം ചെയ്തുമാണ് രക്തദാനത്തിന്റെ മൂല്യം മറ്റുള്ളവരിലേക്ക് പകര്‍ന്നത്.

EASTERN സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്തദാനത്തിന്റെ മഹത്വം പകര്‍ന്നു നല്‍കി

ഇന്ന് ലോക രക്തദാന ദിനം. ലോകമെമ്പാടും രക്തദാനത്തിന്റെ മഹത്വം വിളിച്ചോതുമ്പോള്‍ അടിമാലി ഈസ്റ്റേണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൊതുസമൂഹത്തെ ബോധവത്കരിക്കുകയാണ് ചെയ്തത്. അടിമാലി ബസ്റ്റാന്‍ഡിലും സെന്‍ട്രല്‍ ജംഗ്ഷനിലും രക്തദാനത്തേക്കുറിച്ചുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചും നോട്ടീസുകള്‍ വിതരണം ചെയ്തുമാണ് രക്തദാനത്തിന്റെ മൂല്യം മറ്റുള്ളവരിലേക്ക് പകര്‍ന്നത്.

Posted by Channel Today on Friday, June 14, 2019

You May Also Like

Leave a Reply

Your email address will not be published. Required fields are marked *