പതിമൂന്നുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ അറസ്റ്റ്

Share this News with your friends

പതിമൂന്നുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ കാഞ്ചിയാർ മന്നാംകണ്ടം തലമാരി കുന്നുംപുറത്ത് ജയൻ ചക്കൻ (49) അറസ്റ്റിൽ. പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഇയാൾ പലതവണ ഉപദ്രവിച്ചെന്നാണു പരാതി. പെൺകുട്ടി ഇക്കാര്യം മുത്തശ്ശിയോടു പറഞ്ഞു. പിന്നീട് ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് കട്ടപ്പന സിഐ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *