ഓഗസ്റ്റ് 16ന് മഹാത്മാ​ഗാന്ധി സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

Share this News with your friends

മഴയെ തുടർന്ന് മഹാത്മാ ഗാന്ധി സർവകലാശാല ഓഗസ്റ്റ് 16ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

You May Also Like

Leave a Reply

Your email address will not be published. Required fields are marked *