അടിമാലി കാംകോ ജംഗ്ഷനില്‍ അമിതവേഗതയിലെത്തിയ ബൈക്ക്, കാല്‍നടയാത്രികനെ ഇടിച്ച് തെറിപ്പിച്ചു.

Share this News with your friends

അടിമാലി കാംകോ ജംഗ്ഷനില്‍ അമിതവേഗതയിലെത്തിയ ബൈക്ക്, കാല്‍നടയാത്രികനെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *