അടിമാലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്നാമത് വാര്‍ഷിക സമ്മേളനവും പൊതുയോഗവും നടന്നു.

Share this News with your friends

അടിമാലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്നാമത് വാര്‍ഷിക സമ്മേളനവും പൊതുയോഗവും നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു.ഭിന്നശേഷിക്കാരുടെ ട്വന്റി ട്വന്റി ലോകകപ്പ് വിജയികളായ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്ന അനീഷ് രാജനെ സമ്മേളനത്തില്‍ അനുമോദിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *