അടിമാലി മേഖലയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Share this News with your friends

അടിമാലി മേഖലയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. രാവിലെ പതിനൊന്ന് മണിയോടു കൂടി ഓട്ടൊറിക്ഷ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് സമരം. സംഘർഷത്തിൽ രണ്ട് ബസ് ജീവനക്കാർ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. ഇവർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. അപ്രതീക്ഷിതമായി ഉണ്ടായ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *