ഹര്‍ത്താലിൽ എത്താന്‍ കഴിയാത്തവർക്ക് 30ന് വീണ്ടും പരീക്ഷ; സിന്‍ഡിക്കറ്റ് ചേരും..

Share this News with your friends

ഹര്‍ത്താല്‍ കാരണം ഇന്നലെ സ്കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. 30ന് സ്കൂളുകളില്‍ ചോദ്യപേപ്പര്‍ തയാറാക്കി പ്രത്യേക പരീക്ഷ നടത്താനാണ് നിര്‍ദേശം. ഇന്നലെ മുടങ്ങിയ സാങ്കേതിക സര്‍വകലാശാല പരീക്ഷയും വീണ്ടും നടത്തിയേക്കും. തീരുമാനമെടുക്കാന്‍ ഉടന്‍ സിന്‍ഡിക്കറ്റ് ചേരും.

Leave a Reply

Your email address will not be published. Required fields are marked *