ലോകം കൊറോണ വൈറസിനെ ഭയക്കുമ്പോള്‍ഇറച്ചിക്കോഴികള്‍ക്കെതിരെയാണ് സൈബര്‍ലോകത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ ഏറെയും.

Share this News with your friends

ലോകം കൊറോണ വൈറസിനെ ഭയക്കുമ്പോള്‍ ആ ഗ്യാപ്പില്‍ ഗോളടിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ നാട്ടില്‍ ഏറെയുണ്ട്. പ്രത്യേകിച്ച് കൊറോണയ്ക്ക് കാരണം വളര്‍ത്തു മൃഗങ്ങളാണെന്ന് ആരോപിക്കുന്നവര്‍. ഇതില്‍ത്തന്നെ ഇറച്ചിക്കോഴികള്‍ക്കെതിരെയാണ് സൈബര്‍ലോകത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ ഏറെയും.

 

You May Also Like

Leave a Reply

Your email address will not be published. Required fields are marked *