ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു

Share this News with your friends

പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ കാര്യാലയത്തിലെ ഔദ്ദ്യോഗിക വാഹ്നം ഓടിക്കുന്നതിനായി ദിവസ വോതനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 6 ന് 4 മണിക്കകം ലഭിക്കണം. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്,ബാഡ്ജ് എന്നിവയുടെ പകര്‍പ്പ് അപേക്ഷക്കൊപ്പം നല്കണം. ജൂണ്‍ 15 ഉച്ചക്ക് 2 ന് പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ കാര്യാലയത്തില്‍ വെച്ചാണ് ഇന്റര്‍വ്യു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04869 233625

You May Also Like

Leave a Reply

Your email address will not be published. Required fields are marked *