ഇടമലയാര്‍ ഡാം നാളെ തുറക്കും; റെഡ് അലര്‍ട്ട്; പെരിയാറിൽ ജലമുയരും

ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും. ഡാമിലെ ജലനിരപ്പ് 168.20 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അണക്കെട്ടില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. സെക്കന്‍ഡില്‍ 164 ഘനമീ. വെള്ളമായിരിക്കും പുറത്തുവിടുക. പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റര്‍

Read more

1194 പുതുവർഷഫലം വൃശ്ചികം രാശിക്കാർക്ക് എങ്ങനെ?

1919, 31, 43, 55, 67, 79, 91, 2003, 2015 വർഷങ്ങളിൽ‌ ജനിച്ചവരാണ് ഷീപ്പ് വർഷത്തിൽ വരുന്നത്. വൃശ്ചികരാശിക്കാർക്കും വൃശ്ചികം ലഗ്നമായവർക്കും വൃശ്ചിക മാസത്തിൽ ജനിച്ചവർക്കും ബാധകം. നല്ല വിദ്യാസമ്പന്നരും പ്ലാനിങ്

Read more

ഐസ് ക്രീം കഴിക്കുമ്പോൾ വരുത്തുന്ന ഈ തെറ്റ് നിങ്ങളെ രോഗിയാക്കാം

ഐസ്ക്രീം അല്‍പ്പം കഴിച്ച ശേഷം ബാക്കി പിന്നത്തേക്ക് എന്ന നിലയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പതിവുണ്ടോ? എങ്കില്‍ ആ ശീലം ഉപേക്ഷിച്ചോളൂ. കാരണം ഇങ്ങനെ പിന്നത്തേക്ക് മാറ്റി വെയ്ക്കുന്ന ഐസ് ക്രീം ചിലപ്പോള്‍ ഭക്ഷ്യവിഷബാധയിലേക്കു

Read more

മുഖത്തെ കറുത്ത പാടുകൾ മായാൻ അഞ്ചു പായ്ക്കുകൾ

മുഖത്തെ കറുത്ത പാടുകൾ ഏതു പ്രായത്തിലും ഏറ്റവും വലിയ സൗന്ദര്യപ്രശ്നമാണ്. മുഖക്കുരു പൊട്ടി ഉണ്ടാകുന്നതാണ് മിക്കവാറും പാടുകൾ. ചിലർക്ക് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും അധികമായിരിക്കും. പാടുകൾ മായാൻ ഏറ്റവും നല്ല പ്രതിവിധിയാണു

Read more

കരുണാനിധിക്ക് അന്ത്യവിശ്രമം മറീനയിൽ തന്നെ; സർക്കാരിനെ തള്ളി മദ്രാസ് ഹൈക്കോടതി

ദ്രാവിഡ നായകൻ മുത്തുവേൽ കരുണാനിധിയുടെ ഭൗതികദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്ന രാജാജി ഹാൾ പരിസരത്തു മുഴങ്ങുന്നതു രണ്ടേ രണ്ടു മുറവിളികൾ മാത്രം. ‘ഡോ.കലൈജ്ഞർ വാഴ്കൈ’. രണ്ടാമത്തേതിനു പക്ഷേ, മുഴക്കം കൂടുതലാണ്; മറീന വേണ്ടും, മറീന

Read more

തമിഴ് സഭാചരിത്രത്തിലെ ‘ചിന്ന തലൈവർ’, അൻപ് ഉടൻപിറപ്പുകൾക്കു ‘കരുണാനിധി’

തമിഴകരാഷ്ട്രീയത്തെ നാലു പതിറ്റാണ്ടു ഭരിച്ച കരുണാനിധി പതിനാലാം വയസ്സിലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഇരുപത്തഞ്ചാം വയസ്സിൽ ഡിഎംകെയുടെ സ്ഥാപക നേതാവായി; മുപ്പത്തിമൂന്നാം വയസ്സിൽ എംഎൽഎയും. തമിഴ്നാടിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോർഡും

Read more

അനീഷും പിടിയിൽ; കൃത്യത്തിനു ശേഷം മാനഭംഗവും; നടുക്കുന്ന ക്രൂരത

ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി അനീഷ് പിടിയിൽ. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. സുഹൃത്ത് വാടകയ്ക്ക് എടുത്ത വീട്ടിലെ കുളിമുറിയിൽ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ കഴിഞ്ഞ രാത്രിയിലാണ് 

Read more

ഫ്ളാറ്റ് നിര്‍മ്മാണത്തിലെ തട്ടിപ്പുകൾക്ക് അവസാനമാകുന്നു; വീഴ്ച വരുത്തിയാല്‍ നിര്‍മാതാവിന് വന്‍പിഴ

കേരള റിയൽ എസ്റ്റേറ്റ് ചട്ടത്തിന്റെ വിജ്ഞാപനം തയ്യാറായി. കെട്ടിടം നിര്‍മിച്ച് അഞ്ചു വര്‍ഷത്തിനകമുണ്ടാകുന്ന തകരാറുകള്‍ നിര്‍മാതാവ് തന്നെ പരിഹരിക്കണമെന്നും കരാറിൽ വീഴ്ച വരുത്തിയാല്‍ 15 ശതമാനം വരെ പിഴ നല്‍കണമെന്നും ചട്ടത്തില്‍ പറയുന്നു.

Read more

കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു; 3 മരണം, 8 പേരെ കാണാതായി

മുനമ്പം തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ച് ദുരന്തം. അപകടത്തില്‍ കുളച്ചൽ സ്വദേശികളായ 3 പേര്‍ മരിച്ചു. വടക്കന്‍ പറവൂര്‍ സ്വദേശിയടക്കം മൂന്നു പേരെ രക്ഷപെടുത്തി. എട്ട് പേരെ അപകടത്തില്‍ കാണാതായി.

Read more