പ്രവാസികൾക്ക് ഇരട്ട നികുതിയില്ല

നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട് തർക്കപരിഹാരത്തിന് പ്രത്യേക പാനൽ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നികുതിയിൽ ഇളുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വാസികളെ ഇരട്ട

Read more

ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി

ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി ധനമന്ത്രാലയം. ഫാം സെസാണ് ചുമത്തിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും കാർഷിക അടിസ്ഥാന സൗകര്യ സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാൽ നിലവിലെ

Read more

സ്ത്രീകൾക്കായി മൈജിയുടെ സൗജന്യ ടെക്‌നിക്കൽ സ്കിൽ ഡെവലപ്മെന്റ് പരിശീലന പദ്ധതി

നിരവധി സ്ത്രീകൾ ഇന്ന് തൊഴിൽ മേഖലകളിലേക്ക് കടന്ന് വരുന്നുണ്ടെങ്കിലും സ്ത്രീസാനിധ്യം സാങ്കേതിക മേഖലയിൽ വളരെ കുറവാണ്. ചില മേഖലകളിൽ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടുതലും സോഫ്റ്റ്വെയർ ഡവലപ്മെന്റ് മേഖലയിലും മറ്റു ചിലർ ഇലക്ട്രോണിക് ഉപകരണങ്ങളുടെ

Read more

പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 1500 കോടി രൂപയുടെ ടിസിഎസ് നിക്ഷേപത്തിന് അനുമതി; 20,000 പേര്‍ക്ക് നേരിട്ട് തൊഴില്‍

തിരുവനന്തപുരം പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 1200 മുതല്‍ 1500 വരെ കോടി രൂപ മുതല്‍മുടക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) പുതുതലമുറ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭ അനുമതി നല്‍കി. ടെക്‌നോപാര്‍ക്കും ടാറ്റാ

Read more

പേപാൽ ഇന്ത്യ വിടുന്നു; ഏപ്രിൽ ഒന്നു മുതൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും

പ്രമുഖ ഓൺലൈൻ പേയ്മെൻ്റ് സംവിധാനമായ പേപാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിലെ ആഭ്യന്തര പണമിടപാട് സംവിധാനം നിർത്തലാക്കുമെന്ന് പേപാൽ ഇന്ത്യ വാർത്താകുറിപ്പിലൂടെ അറിയിച്ചു. അതേസമയം, രാജ്യാന്തര പണമിടപാടുകൾക്കുള്ള സേവനം

Read more

വിലക്കുറവിന്റെ ഓൺലൈൻ കച്ചവടം; തടയിടാന്‍ കേന്ദ്രസർക്കാർ; നഷ്ടം ജനങ്ങൾക്ക്… R

നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഓൺലൈൻ കച്ചവടം നടത്തുന്ന ഇ–കൊമേഴ്സ് കമ്പനികളെ നിയന്ത്രിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ ഓൺലൈൻകമ്പനികളെ രക്ഷിക്കാനാണ് നീക്കം. ആമസോൺ ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികൾക്കെതിരെയാണ് പുതിയ

Read more

ആസൂത്രണ ബോര്‍ഡിന്‍റെ രാജ്യാന്തര സമ്മേളനം: വ്യവസായ നിക്ഷേപ സാധ്യതകള്‍ സംസ്ഥാനം അവതരിപ്പിക്കും..

വ്യാവസായിക മേഖലയിലെ വന്‍നിക്ഷേപ സാധ്യതകള്‍ തുറന്നുകാട്ടി രാജ്യത്തിനകത്തും പുറത്തും നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാനം ഒരുങ്ങുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തിലാണ് നേതാക്കള്‍ക്കും മേഖലയിലെ പ്രമുഖര്‍ക്കും പങ്കാളികള്‍ക്കും മുന്നില്‍

Read more