ആരോഗ്യവകുപ്പില്‍ അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പില്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കോവിഡ് ആശുപത്രികളിലെക്കും ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളിലേക്കും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും യോഗ്യതയും: സ്റ്റാഫ് നഴ്‌സ്-1 ) ജി എന്‍

Read more

സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷ; തീരുമാനം ഇന്ന്

സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷ ജൂലൈയിൽ നടത്താനുള്ള നിർദ്ദേശത്തിൽ അന്തിമ തീരുമാനം ഇന്ന്. കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ നാളെ മറുപടി നല്‍കണമെന്ന് സിബിഎസ്ഇക്ക്

Read more

എസ്എസ്എൽസി, പ്ലസ് ടു ഫലം ഈ മാസാവസാനം…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങൾ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. മൂല്യനിർണയം ഈയാഴ്ച പൂർത്തിയാകും. തുടർന്ന് ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാനാകും. ജൂലൈ ആദ്യവാരം തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണു

Read more

പുതിയ സർക്കാർ ജോലിക്കാർ പിഎസ്‌സി പ്രൊഫൈലുമായി ആധാർ ലിങ്ക് ചെയ്യണം.

പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പിഎസ്‌സി വൺടൈം റജിസ്ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന് സർക്കാർ നിർദേശം. ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്തവരും ആധാർ ലിങ്ക് ചെയ്യണം. പിഎസ്‌സി

Read more

വിക്ടേഴ്സ് ചാനലിലൂടെ രണ്ടാംഘട്ട ഒാണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍…

സംസ്ഥാനത്തു വിക്ടേഴ്സ് ചാനലിലൂടെ രണ്ടാംഘട്ട ഒാണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍. അറബി, ഉറുദു, സംസ്കൃതം ക്ലാസുകളും ആരംഭിക്കും. ടിവി ഇല്ലാത്ത 4000വീടുകളിലുള്ളവര്‍ക്ക് പഠന സൗകര്യമൊരുക്കും. എല്ലാ കുട്ടികൾക്കും ടെലിവിഷനോ ഇൻറർനെറ്റോ ലഭ്യമാണെന്ന് ഉറപ്പുവരുത്താനാണ്

Read more

പരീക്ഷക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാസ് വേണ്ട

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷകള്‍  ജൂണ്‍ 15 ന് ആരംഭിക്കുന്നതിനാല്‍ ഇടുക്കി ജില്ലയിലെ അതിര്‍ത്തി, തോട്ടം മേഖലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് പ്രത്യേക പാസ് വാങ്ങണ്ട.  ഇവര്‍ക്ക്

Read more

പട്ടികജാതി വിദ്യാർത്ഥികൾക്ക് കെൽട്രോണിൽ സൗജന്യ പരിശീലനം

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ബി.ടെക് കഴിഞ്ഞ പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ

Read more

എല്‍എല്‍.എം: പ്രവേശന പരീക്ഷ ജൂണ്‍ 28-ന്..

എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശ്രയ ലോ കോളേജുകളിലെയും എല്‍എല്‍.എം. കോഴ്സിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ജൂണ്‍ 28-ന് നടക്കും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,

Read more

ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു

പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ കാര്യാലയത്തിലെ ഔദ്ദ്യോഗിക വാഹ്നം ഓടിക്കുന്നതിനായി ദിവസ വോതനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 6 ന് 4 മണിക്കകം ലഭിക്കണം. അപേക്ഷയോടൊപ്പം

Read more

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പരീക്ഷ രാജ്യത്തു തന്നെ ആദ്യമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ അകലവും ശുചിത്വവും നിര്‍ബന്ധമാക്കിയിരുന്നു. ഇന്ന് കെമിസ്ട്രി പരീക്ഷയോടെയാണ് പത്താം ക്ലാസ് പരീക്ഷ അവസാനിക്കുക.

Read more