പട്ടാപകല്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മാല കവര്‍ന്നു.

പട്ടാപകല്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മാല കവര്‍ന്നു.അടിമാലി മച്ചിപ്ലാവ് സ്വദേശിനി ഗ്രേസിയുടെ രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയാണ് അജ്ഞാതനായ കള്ളന്‍ കഴുത്തില്‍ നിന്നും പൊട്ടിച്ച് ഓടി രക്ഷപ്പെട്ടത്.വീട്ടമ്മ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രേഖാ

Read more

ഇടുക്കിയില്‍ വീണ്ടും പൊലീസുകാര്‍ വില്ലന്‍മാരാകുന്നു; സംഭവപരമ്പരകള്‍ ഇങ്ങനെ..

ഇടുക്കി ജില്ലയിൽ വീണ്ടും പൊലീസുകാർ വില്ലന്മാരാകുന്നു. ഒരാഴ്ചക്കിടെ നടന്ന 2 സംഭവങ്ങളിലാണ് പൊലീസ് ആക്രമിച്ചെന്ന പരാതിയുമായി ജനങ്ങൾ രംഗത്തെത്തിയത്. 2 സംഭവങ്ങളും നടന്നത് കട്ടപ്പന സബ്‌ ഡിവിഷൻ പരിധിയിൽ. 5 പേർക്ക് പരുക്കേറ്റു.

Read more

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഒന്നാം പ്രതി എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതി എസ്ഐ കെ എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. കൊച്ചി സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റാണിത്.

Read more

മദ്യപാന കേന്ദ്രമായി ബസ് സ്റ്റോപ്; കൊരണ്ടിക്കാട് സാമൂഹിക വിരുദ്ധ ശല്യം…

മൂന്നാർ കൊരണ്ടിക്കാട് എസ്റ്റേറ്റിൽ സാമൂഹ്യവിരുദ്ധരുടെ ശല്ല്യമേറുന്നെന്ന് പരാതി. റോഡരുകിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെയും, കടയുടെയും ചില്ലുകള്‍ അജ്ഞാത സംഘം എറിഞ്ഞുതകര്‍ത്തു. പഞ്ചായത്തിന്റെ ബസ് കാത്തിരുപ്പ് കേന്ദ്രവും മദ്യപാനികളുടെ താവളമായി.കൊരണ്ടിക്കാട് എസ്റ്റേറ്റില്‍ റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിന്റെ

Read more

കഞ്ചാവ് ബീഡിയുമായി നാല് യുവാക്കൾ അറസ്റ്റിൽ…..

റോഡരികിലെ കാട്ടിലിരുന്ന് കഞ്ചാവ് വലിച്ചവരെ പോലീസ് പിടികൂടി. ഉടുമ്പൻചോല പാറത്തോട് മേട്ടകിൽ മണിരത്നം (22), സൂര്യ (20), അഷിൻ കുമാർ (20), സിബിൻ (20) എന്നിവരാണ് പിടിയിലായത്. ഉടുമ്പൻ‍ചോല പോലീസ് ഞായറാഴ്ച കുമളി-മൂന്നാർ

Read more

ശാന്തന്‍പാറ റിജോഷ് വധം: ഭാര്യ ലിജിയേയും കാമുകന്‍ വസിമിനേയും പോലിസ് കസ്റ്റഡിയില്‍ വിട്ടു

ശാന്തൻപാറ പുത്തടി ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ വീട്ടിൽ റിജോഷിനെ കൊലപെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട കോണാട്ട്കുന്ന് കുഴിക്കണ്ടത്തിൽ വസിം അബ്ദുൾ ഖാദർ രണ്ടാം

Read more

പേനയുടെ റീഫില്ലിൽ കഞ്ചാവ് നിറച്ച് വിൽപന; ലക്ഷ്യം സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍…

നെടുങ്കണ്ടത്ത് പേനയുടെ റീഫില്ലിൽ കഞ്ചാവ് നിറച്ച് വിൽപന. വലിയ തരത്തിലുള്ള പേനയിലെ മഷി കളഞ്ഞ ശേഷം കഞ്ചാവ് നിറച്ചു സ്കൂൾ കോളജ് വിദ്യാർഥികൾക്കാണ് നല്‍കുന്നത്. സംഭവത്തെക്കുറിച്ച് ജില്ലാ എക്സൈസ് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.

Read more

നെടുങ്കണ്ടം ഉരുട്ടിക്കൊല: ഏഴ് പൊലീസുകാർക്കെതിരെ സിബിഐ എഫ്ഐആര്‍…

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. ആദ്യപടിയായി കേസിലെ പ്രതികളായ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഒന്നാം പ്രതി എസ്.ഐ. സാബുവടക്കം കേസിലെ ഏഴ് പ്രതികളും നിലവില്‍ ജാമ്യത്തിലാണ്

Read more

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കേസ് സിബിഐ ഏറ്റെടുത്തു

നെടുങ്കണ്ടം രാജ്‍കുമാര്‍ കസ്റ്റഡി കൊലപാതക കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആറ് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കൊച്ചി സിജെഎം കോടതിയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വാഗമണ്‍

Read more

കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡീല്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡീല്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു.കഴിഞ്ഞ 16ന് ഉച്ചകഴിഞ്ഞ് അടിമാലി ചാറ്റുപാറക്ക് സമീപമായിരുന്നു ആക്രമണം നടന്നത്.അക്രമികള്‍ സഞ്ചരിച്ചിരുന്ന ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രതികള്‍

Read more