Entertainment
ഇന്ന് ആലിംഗന ദിനം; പങ്കാളിയെ ചേർത്തുനിർത്താം, സ്നേഹത്തോടെ..
ഇത് വാലന്റൈൻ വാരമാണ്. ഇന്ന് ഹഗ് ഡേ ആണ്. ദിവസവും ഒരുപാട് പേരെ ആലിംഗനം ചെയ്യുന്നവരുണ്ടാകാം. എന്നാൽ, ആരെയും ഒരിക്കൽ പോലും ഹഗ് ചെയ്യാത്തവരും ഉണ്ടാകാം. എന്നാൽ, ഹഗ് ചെയ്യാത്തവർ ഇനി അതിലൊക്കെ
നടൻ പൃഥ്വിരാജ് കൊവിഡ് മുക്തനായി
നടൻ പൃഥ്വിരാജ് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരും. തനിക്ക് വേണ്ടി ശ്രദ്ധയുംമ
എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു; ഇനിയില്ല പാട്ടിലെ വിസ്മയം…
പ്രശസ്ത ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്നലെ ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.കഴിഞ്ഞ ഏഴിന് എസ്.പി.ബിയുടെ
എസ്പിബിയുടെ ആരോഗ്യനില ഗുരുതരം; പ്രാർത്ഥനയോടെ സിനിമ ലോകവും ആസ്വാദകരും
കോവിഡ് ബാധിതനായി വെന്റിലേറ്ററിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രമണ്യത്തിനായി പ്രാര്‍ഥനകളുമായി സിനിമ ലോകവും ആസ്വാദകരും. രോഗത്തോട് പൊരുതുന്ന പ്രിയ സുഹൃത്തിന് ഹൃദയസ്പര്‍ശിയായ പിന്തുണ അറിയിച്ചാണ് സംവിധായകൻ ഇളയരാജ രംഗത്തെത്തിയത്.
അനില്‍ മുരളി അന്തരിച്ചു; പരുക്കന്‍ ഭാവങ്ങളില്‍ തിളങ്ങിയ നടന്
സിനിമാതാരം അനില്‍ മുരളി കൊച്ചിയില്‍ അന്തരിച്ചു. കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങി. അഭിനയത്തിന്റെ പരുക്കന്‍ ഭാവങ്ങളിലൂടെ ശ്രദ്ധ നേടി. തമിഴ് സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. വാല്‍ക്കണ്ണാടി,
പ്രശസ്ത ചലച്ചിത്ര, സീരിയല്‍ നടന് രവി വളളത്തോള്‍ അന്തരിച്ചു..
46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്വാതി തിരുനാള്‍ ആണ് ആദ്യചിത്രം. നാലുപെണ്ണുങ്ങള്‍, വിധേയന്, സാഗരം സാക്ഷി, സര്‍ഗം തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍. സീരിയലുകളിലൂടെ മലയാളി വീട്ടുമുറിയിലേക്ക് ഇഷ്ടത്തോടെ കൂട്ടിയ അഭിനേതാവായിരുന്നു രവി
കാൽനൂറ്റാണ്ടിന്റെ കലാജീവിതത്തിന് വിരാമമിട്ടുകൊണ്ട് മിമിക്രി താരം ഷാബുരാജ് വിടവാങ്ങി
മിമിക്രി താരം ഷാബുരാജ് നിര്യാതനായി. ഇന്നലെ രാവിലെ 11.30ന് ശേഷമാണ് മരണം സംഭവിക്കുന്നത്. സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് കല്ലമ്പലം പുതുശ്ശേരിമുക്ക് ചന്ദ്രികാ ഭവനിൽ നടന്നു. 25 വർഷത്തിലേറെയായി മിമിക്രി രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന
പ്രമുഖ നടൻ ശശി കലിംഗ അന്തരിച്ചു
പ്രമുഖ നടൻ ശശി കലിംഗ (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കരള്‍ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ് സെയിന്റ്,
സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർ അന്തരിച്ചു
പ്രമുഖ സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു. 84 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. കഴിഞ്ഞ മാസം 84 വയസ് പൂർത്തിയാക്കിയ അദ്ദേഹം വർധക്യ സഹജമായ അസുഖങ്ങളെ