കുർത്തയും മുണ്ടും; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മോദിയുടെ പുതിയ ലുക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണം ആളുകൾ മുമ്പും ചർച്ച ചെയ്തിട്ടുള്ളതാണ്. കുർത്തയും ജാക്കറ്റുമൊക്കെ ധരിച്ചെത്തുന്ന മോദിയുടെ ‘മോടി’ ലോകപ്രശസ്തവുമാണ്.  ഇത്തവണ, എന്തായാലും  വ്യത്യസ്തമായൊരു വേഷത്തിലെത്തി ആളുകളെ ഞെട്ടിച്ചിരിക്കുകയാണ് മോദി. എന്നും ജാക്കറ്റും കുർത്തയും

Read more

വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു

അപകടത്തില്‍പ്പെട്ട് ചികില്‍സയില്‍ കഴിയുകയായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു. പുലര്‍ച്ചെയായിരുന്നു അന്ത്യം.  40 വയസായിരുന്നു. അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.അപടനില തരണം ചെയ്ത്

Read more

തേക്കടിയിൽ കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ

മിടുമിടുക്കിയാണ് ഇടുക്കിയെന്നു പറയേണ്ടതില്ല. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഇത്രയധികം സുന്ദരമായയിടങ്ങൾ ഉള്ള വേറൊരു നാടും നമുക്കില്ല. സുന്ദരമായ പ്രകൃതി മാത്രമല്ല, അതീവ സുഖകരമായ കാലാവസ്ഥയും കൊണ്ട്  സഞ്ചാരികളെ കൂടുതൽ മോഹിപ്പിക്കുന്നുണ്ട് ഇടുക്കി. എത്രകണ്ടാലും അനുഭവിച്ചാലും

Read more

എണ്ണൂറ് വര്‍ഷം മുമ്ബ് മുങ്ങിയ കപ്പല്‍; രഹസ്യങ്ങളുടെ ചുരുളഴിച്ച്‌ പുരാവസ്തു ഗവേഷകര്‍

പുരാവസ്തുഗവേഷകര്‍ക്ക് ഇത്രനാളും പിടികൊടുക്കാതിരുന്ന ആ കപ്പല്‍ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിഞ്ഞിരിക്കുകയാണ്. 1980ല്‍ മത്സതൊഴിലാളികള്‍ കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പഠനങ്ങളില്‍ കപ്പല്‍ മുങ്ങിയത് 800 വര്‍ഷങ്ങള്‍ക്ക്

Read more

നോമ്പിന് ഈന്തപ്പഴം, കാരണം ഇതാണ്

റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചു കഴിഞ്ഞു. കഠിനമായി ചിട്ടകളോടെയും നിയന്ത്രണങ്ങളോടെയുമാണ് റംസാന്‍ വ്രതം നോല്‍ക്കുന്നത്. ശാരീരിമായി തളര്‍ത്തുമെങ്കിലും മാനസികമായി ബലം നല്‍കുന്ന ഒന്നാണിത്. സാധാരണ നോമ്ബു നോറ്റ് പിന്നീട് നോമ്ബു തുറക്കുന്ന സമയത്തു കഴിയ്ക്കുന്ന

Read more

ടെഡിബെയറിനൊപ്പം ഉറക്കികിടത്തി, പിന്നെ കണ്ടത്

കുഞ്ഞുമാലാഖക്കുട്ടിയെ തനിച്ചു കിടത്താതെ ടെഡിബെയറിനെ കൂട്ടുകിടത്തി ഒന്നുമാറിയതായിരുന്നു ആ അമ്മ . പിന്നീടു തിരികെ വന്നപ്പോള്‍ കണ്ട കാഴ്ച അമ്മയുടെ മരണം വരെ മറക്കാനാവില്ല. തന്റെ പൊന്നോമന പുത്രി ഈ ലോകം വിട്ടുപോയിരിക്കുന്നു,

Read more

ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് വേണ്ട

ന്യൂഡല്‍ഹി ടാക്‌സി വാഹനങ്ങളു!ടെ െ്രെഡവര്‍മാര്‍ക്ക് ഇനി പ്രത്യേക ബാഡ്ജ് ആവശ്യമില്ല. ടാക്‌സി വാഹനങ്ങളോടിക്കാന്‍ െ്രെഡവിങ് ലൈസന്‍സ് മാത്രം മതിയെന്നു വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ ജൂലൈയിലെ സുപ്രീം കോടതി

Read more

ആഡംബര കപ്പലേറി കൊച്ചി

കൊച്ചി പോയ സാമ്പത്തിക വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഡംബര വിനോദയാത്രക്കപ്പലുകള്‍ (ക്രൂസ് ഷിപ്പുകള്‍) സന്ദര്‍ശിച്ച തുറമുഖം കൊച്ചി. ഇന്ത്യയുടെ മഹാനഗരമായ മുംബൈയെ പിന്തള്ളിയാണു കൊച്ചി ക്രൂസ് സഞ്ചാരികളുടെ ഇഷ്ട തുറമുഖമെന്ന നേട്ടത്തില്‍

Read more

സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ സി​ന്ധു വീ​ണു; സൈ​ന​യ്ക്ക് സ്വ​ർ​ണം

ഗോ​ൾ​ഡ് കോ​സ്റ്റ്: വ​നി​താ ബാ​ഡ്മി​ന്‍റ​നി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ മ​ൽ​സ​ര​ത്തി​ൽ പി.​വി. സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ച് സൈ​ന നെ​ഹ്‌​വാ​ൾ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ൽ 21-18,

Read more

ഈ വിഷു ചാനല്‍ ടുഡെയൊടൊപ്പം ആഘോഷിക്കു

ഈ വിഷു ചാനല്‍ ടുഡെയൊടൊപ്പം ആഘോഷിക്കു ഏപ്രില്‍ 15 വിഷു ദിനത്തില്‍ ചാനല്‍ ടുഡെ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ 🌿🍀🌿🍀🌿🍀🌿🍀🌿🍀🌿 ♦ വൈകുന്നേരം 6 : 30ന് അടിമാലി ശാന്തഗിരി മഹാദേവക്ഷേത്രം മേല്‍ശാന്തി

Read more