ആർടിപിസിആർ പരിശോധനയുടെ നിരക്ക് കൂട്ടി; ഇനി 1700 രൂപ

സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു. ആർടിപിപിസിആർ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വർധിപ്പിച്ച് 1700 രൂപയാക്കി ഉയർത്തി. ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി. ആദ്യം

Read more

സ്കൂളുകളിലെ കോവിഡ്: കർശനനിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്…

സ്കൂളുകളിലെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ക്ളാസുകളിലെ ബ്രൈക്ക് ദി ചെയിന്‍ നടപടിക്രമം അധ്യാപകര്‍ ഉറപ്പുവരുത്തണം. ജില്ലാവിദ്യാഭ്യാസ ഒാഫീസര്‍മാരും റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാകും സ്്കൂളുകളിലെത്തി സ്ഥിതി വിലയിരുത്താന്‍ പൊതു

Read more

പള്‍സ് പോളിയോ: സംസ്ഥാനത്ത് 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി

Read more

കോവിഡ് : ജില്ലയില്‍ 15 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി  സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവധ നിയന്ത്രണങ്ങള്‍, സാമൂഹ്യഅകലം തുടങ്ങിയവ ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലേക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍  15 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ  ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ

Read more

അടിമാലിയില്‍ സ്ഥിതി ഭയാനകം

അടിമാലി ഗ്രാമപഞ്ചായത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന, പഞ്ചായത്ത് പരിധിയില്‍ ഇതുവരെ 465 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത് .ജാഗ്രതയുടെ ഭാഗമായി ആരോഗ്യ വകുപ്പ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ആന്റ്ീജന്‍ പരിശോധന സംഘടിപ്പിച്ചു

Read more

കോവിഡ്-അടിമാലി മേഖലയില്‍ അതീവ ആശങ്ക

അടിമാലി മേഖലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് അതീവ ആശങ്ക ആകുന്നു. ജില്ലയില്‍ അടിമാലി ഗ്രാമ പഞ്ചായത്തില്‍ ആണ് ഏറ്റവും അധികം കോവിഡ് സ്ഥിരീകരിക്കുന്നത്. കരുതല്‍ നമ്മുക്കാണ് ആവശ്യം.. സ്വയം മുന്‍കരുതലുകള്‍

Read more

അടിമാലിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 367 പേര്‍ക്ക്

അടിമാലി ഗ്രാമപഞ്ചായത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 367 പേര്‍ക്ക് .50തിനടുത്ത ആളുകള്‍ കൊവിഡ് സെന്ററിലും വീടുകളിലുമായി പഞ്ചായത്ത് പരിധിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.  

Read more

നടൻ പൃഥ്വിരാജ് കൊവിഡ് മുക്തനായി

നടൻ പൃഥ്വിരാജ് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരും. തനിക്ക് വേണ്ടി ശ്രദ്ധയുംമ

Read more

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായി കുറവ്

രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തില്‍ താഴെയാണ് കൊവിഡ് കേസുകള്‍. മഹാരാഷ്ട്രയില്‍ 3,645 പുതിയ കേസുകളും, 84 മരണവും റിപ്പോര്‍ട്ട്

Read more