ഉപയോഗിക്കാത്ത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളടെ ഓൺലൈൻ/കോൺടാക്ട്‌ലെസ് ഫീച്ചർ അസാധുവാകാൻ ഇനി 2 ദിവസം

ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡുകളടെ ഓൺലൈൻ/കോൺടാക്ട്‌ലെസ് ഫീച്ചർ അസാധുവാകാൻ ഇനി 2 ദിവസം മാത്രം ബാക്കി. മാർച്ച് 16ന് മുമ്പ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഒരു തവണ പോലും ഉപയോഗിച്ചില്ലെങ്കിൽ കാർഡുകളുടെ ഈ സേവനം അസാധുവാകും.

Read more

ഇനി ഗൂഗിള്‍ എല്ലാം വായിച്ചു കേള്‍പ്പിക്കും, വായിച്ചു വിഷമിക്കേണ്ട, ഇന്ത്യയില്‍ 11 ഭാഷകളില്‍

സൈബര്‍ ലോകത്തെ ദൈര്‍ഘ്യമേറിയ വായനകള്‍ മടുക്കുന്നവര്‍ക്കായി ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ പുതിയ സഹായസവിശേഷത എത്തിയിരിക്കുന്നു. ഇനി നിങ്ങള്‍ വായിച്ച്‌ വിഷമിക്കേണ്ട, എല്ലാം നല്ല മനോഹരമായി കേള്‍ക്കാം. ഇതിനു വേണ്ടിയുള്ള ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ ‘റീഡ് ഇറ്റ്’

Read more

വാട്‌സ് ആപ്പില്‍ ഡാര്‍ക്ക് മോഡ് എത്തി

ഉപയോക്താക്കളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് വാട്സ്‌ആപ്പ് ഡാര്‍ക്ക് മോഡ് എല്ലാ ഉപയോക്താക്കള്‍ക്കുമായി എത്തി. ആഗോളതലത്തില്‍ വാട്ട്‌സ്‌ആപ്പിന്റെ എല്ലാ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലും വാട്സ്‌ആപ്പ് ഡാര്‍ക്ക് മോഡ് ഫീച്ചറുള്ള അപ്ഡേറ്റ് ലഭ്യമായി തുടങ്ങി. നേരത്തെ രണ്ട്

Read more

കൂടത്തായി കൂട്ട കൊലപാതകം-പൊലീസ് വെബ് സീരീസാക്കുന്നു

സംസ്ഥാനം ശ്രദ്ധിച്ച കേസുകളിലെ അന്വേഷണരീതികൾ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായി കേരള പൊലീസ്. പൊലീസിന്റെ യു ട്യൂബ് ചാനൽ വഴി ഇന്നു മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് ക്രൈം ത്രില്ലർ വെബ്

Read more

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം; യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് അറസ്റ്റിൽ. അട്ടപ്പാടി കള്ളമല സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മതസ്പർധ വളർത്തുന്ന

Read more

കട്ട് കോപ്പി പേസ്റ്റിന്‍റെ’ ഉപജ്ഞാതാവ് അന്തരിച്ചു; ആദരാഞ്ജലികളുമായി ഇന്‍റര്‍നെറ്റ് ലോകം

കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട്, കോപ്പി പേസ്റ്റിന്‍റെ ഉപജ്ഞാതാവ് ലാറി ടെസ്‍ലര്‍ (74)അന്തരിച്ചു. കമ്പ്യൂട്ടറിനെ ജനകീയമാക്കാന്‍ സഹായിച്ച ഘടകമാണ് കട്ട്, കോപ്പി ആന്‍ഡ് സംവിധാനം. അമേരിക്കയില്‍ ജനിച്ച ടെസ്‍ലര്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍

Read more

സ്കൾ ബ്രേക്കർ ഗെയിമിങ്ങ് ചലഞ്ചുകൾ- മാതാപിതാക്കളും സ്‌കൂൾ അധികൃതരും ജാഗ്രതൈ

ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്കൾ ബ്രേക്കർ പോലുള്ള ഗെയിമിങ്ങ് ചലഞ്ചുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. രസകരമായി തോന്നി, കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്ന ഇത്തരം അപകടകരമായ ഗെയിമിങ്ങ് ചലഞ്ചുകൾ ടിക് ടോക് പോലുള്ള

Read more

സൂക്ഷിക്കുക, വാട്സാപ്പ് വഴിയും പെറ്റി വരും; ജനുവരിയിൽ മാത്രം 2164 കേസുകൾ

വാട്സാപ്പ് വഴി ലഭിച്ച ചിത്രങ്ങളുടെയും വീഡിയോയുടെയും അടിസ്ഥാനത്തിൽ ജനുവരിയിൽ മാത്രം രജിസ്റ്റർ ചെയ്തത് 2164 പെറ്റി കേസുകൾ. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസാണ് ഇത്രയധികം ഗതാഗതനിയമലംഘന കേസുകളെടുത്തത്. തിരുവനന്തപുരം നഗരത്തിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക്

Read more

കല്ലമ്പലം ദേവീക്ഷേത്രത്തില്‍ ധനുമാസ തിരുവാതിരയോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടന്നു.

അടിമാലി കല്ലമ്പലം ദേവീക്ഷേത്രത്തില്‍ ധനുമാസ തിരുവാതിരയോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടന്നു.ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ തിരുവാതിര കളി അരങ്ങേറി.ധനുമാസ തിരുവാതിര മഹാദേവന്റെ പിറന്നാളാണെന്നാണ് വിശ്വസിച്ച് പോരുന്നത്. ………  

Read more

നാളെ ഹര്‍ത്താലുണ്ടോ ? നവമാധ്യമങ്ങളിലെ പ്രചാരണം ജനം ആശയക്കുഴപ്പത്തില്‍

: നാളെ ഹര്‍ത്താലുണ്ടോ, ഇല്ലയോ. നവമാധ്യമങ്ങളിലെ പ്രചാരണമാണ്‌ ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നത്‌. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍ ചിലര്‍ പിന്‍മാറുകയും ചിലര്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ്‌ നവമാധ്യങ്ങളില്‍ ചര്‍ച്ച പൊടിപൊടിക്കുന്നത്‌. ഒന്നര വര്‍ഷം മുമ്പു വാട്ട്‌സ്‌ ആപ്പ്‌

Read more