ക്വട്ടേഷന്‍ കേരള നിയമസഭയിലേക്കുള്ള 2021ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 275 വീഡിയോ ഗ്രാഫര്‍മാരെ ദിവസ വേതനത്തിന് നിയമിക്കുന്നു. പരിചയസമ്പന്നരായ വീഡിയോ ഗ്രാഫര്‍മാര്‍/ സ്ഥാപനങ്ങളില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി സീല്‍ ചെയ്ത ക്വട്ടേഷനുകള്‍
ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുളള എല്ലാ താലൂക്ക് വ്യവസായ ഓഫീസുകളിലും ഇ- ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം ജില്ലാ കലക്ടര്‍ എച്ച്. ദിനേശന് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തില്‍
തെരഞ്ഞെടുപ്പ് കമ്മീഷന് കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 26ന് പ്രഖ്യാപിച്ചതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പ്രസ്തുത സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ മാര്‍ച്ച് മൂന്നിനകം നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്കാന്
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ശരാശരിയിലും രണ്ടു മുതല്‍ മൂന്ന് ഡിഗ്രിവരെ കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയത്ത് ഇന്നലെ 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴയില്‍ 36.4 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു