നാടകമേ ഉലകം…ഇന്ന് ലോക നാടക ദിനം .

ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ രംഗകലകള്‍ക്കുള്ള ശക്തിയും കഴിവും ഓര്‍മ്മിക്കാനുള്ള ദിനമാണ് ലോകനാടക ദിനം -‌ വേള്‍ഡ് തിയേറ്റര്‍ ഡേ. നാടകം മാത്രമല്ല അരങ്ങില്‍ വരുന്ന എല്ലാ കലകളും തിയേറ്ററിന്‍റെ പരിധിയില്‍ വരുന്നു. ജനങ്ങള്‍

Read more

ജാഗ്രതയോടെ അടിമാലിയും…….

കൊറോണ ബാധിച്ച വിദേശി മൂന്നാറിൽ തങ്ങിയതോടെ അടിമാലിയിലും കടുത്ത നിയന്ത്രണവുമായി ആരോഗ്യവകുപ്പ്. ഈ മാസം ഏഴിന് വിദേശിസംഘം മൂന്നാറിന് എത്തിയപ്പോൾ അടിമാലി ചാറ്റുപാറയിൽ പ്രവർത്തിക്കുന്ന ഫാം യാഡ് സ്റ്റാർ ഹോട്ടലിൽ എത്തിയിരുന്നു.ഇതോടെ രണ്ട്

Read more

ടീ കൗണ്ടി ജീവനക്കാർക്ക് പരിശോധന; 75 പേരെ റിസോർട്ടിൽ തന്നെ നിരീക്ഷിക്കും

മൂന്നാര്‍ ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന ജീവനക്കാരിൽ 6 പേരെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് സ്രവ പരിശോധന നടത്തി. സഞ്ചാരികള്‍ ഉള്‍പ്പെടെ 75 പേരെ റിസോർട്ടിൽ തന്നെ നിരീക്ഷിക്കും. ഇടുക്കി ജില്ലയിൽ

Read more

ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും കര്‍ശനനിയന്ത്രണം; മൈക്ക് ഉപയോഗിക്കരുത്

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയതോടെ ഉല്‍സവങ്ങൾക്കും പൊതു പരിപാടികൾക്കും ഇന്നുതൊട്ട് കർശന നിയന്ത്രണം. പരിപാടികൾക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നൽകില്ല. സ്കൂളുകൾക്ക് നൽകിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും

Read more

കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി; വൺ പുതിയ ടീസർ…

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വൺ സിനിമയുടെ പുതിയ ടീസർ റിലീസ് ചെയ്തു. ഗാനഗന്ധർവനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക

Read more

മണിനാദം നിലച്ചിട്ട് നാല് വര്‍ഷം

സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് നാലാണ്ട്. പലര്‍‍ക്കും വിശ്വസിക്കാനാകുന്നതിലും അപ്പുറമായിരുന്നു മണിയുടെ വിയോഗ വാര്‍ത്ത. മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം എന്നും മലയാളിക്ക് പ്രിയപ്പെട്ടവനാണ്. മണിയുടെ

Read more

കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായി

കൊല്ലത്ത് പള്ളിമൺ ഇളവൂരിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായി. മണിക്കൂറുകൾക്ക് മുൻപാണ് കുട്ടിയെ കാണാതായത്. പ്രദേശത്ത് പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തുന്നു. പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ

Read more

ഇന്ന് ലോക മാതൃഭാഷാ ദിനം.

1999 നവംബറിലായിരുന്നു ഇതു സംബന്ധിച്ച യുനെസ്‌കോ പ്രഖ്യാപനം. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ബംഗ്ലദേശിന്റെ താല്‍പര്യപ്രകാരം ഫെബ്രുവരി 21 ദിനാചരണത്തിനു തിരഞ്ഞെടുത്തു. ‘അതിര്‍ത്തികളില്ലാതെ ഭാഷകള്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മനുഷ്യനു പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം

Read more

ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരണപ്പെട്ടു

മുന്നാര്‍ പോതമേട്ടില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരണപ്പെട്ടു രണ്ടു പേരുടെ നില അതീവ ഗുരുതരം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത് .അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിവരം പുറംലോകം അറിഞ്ഞത്.

Read more

കൈകാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷന്റെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൈകാലുകളും തലയും വെട്ടിമാറ്റിയ പുരുഷ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. കുമളിക്ക് സമീപം കമ്പം – ചുരുളി റോഡരികിലാണ് മൃതദേഹം കണ്ടത്. കേരള – തമിഴ്നാട് അതിർത്തി മേഖലകളില്‍ പൊലീസ് അന്വേഷണം

Read more