ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ ലിങ്ക് ചെയ്യണം

ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ വാഹൻ ഡേറ്റാബെയ്‌സുമായി ലിങ്ക് ചെയ്യണം. വാഹന രജിസ്‌ട്രേഷൻ, ഉടമസ്ഥാവകാശം എന്നീ സേവനങ്ങൾ ലഭിക്കണമെങ്കിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്ന് ഗതാഗത

Read more

കോഴിക്കോട് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കോഴിക്കോട് കുറ്റ്യാടി വിലങ്ങാട് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുകള്‍ ആരോപിച്ചു. കോഴിക്കോട് ഇന്ദിര നഗര്‍ സ്വദേശി റഷീദാണ് നായാട്ടിനിടെ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ റഷീദിന്റെ കൂടെയുണ്ടായിരുന്ന അയല്‍വാസി ലിപിന്‍

Read more

മുസഫര്‍നഗറില്‍ പെൺകുട്ടിയെ ബലാല്‍സംഗം ചെയ്ത് ആസിഡൊഴിച്ചു

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കുനേരെ ആസിഡ് ആക്രമണം. ബലാല്‍സംഗം ചെയ്തശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. പെൺകുട്ടി പരാതിപ്പെട്ട നാലുപേരാണ് ആക്രമിച്ചത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Read more

നാലര വയസ്സുകാരന്റെ ജീവനെടുത്ത് അനാസ്ഥയുടെ വാരിക്കുഴി

കണ്ണൂർ സർവകലാശാലാ ക്യാംപസിൽ നാലര വയസ്സുകാരന്റെ ജീവനെടുത്തതു ലിഫ്റ്റ് നിർമാണത്തിന്റെ ഭാഗമായുണ്ടായ അനാസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. അഞ്ചു പഠനവിഭാഗങ്ങളും ഭരണവിഭാഗം ഓഫിസും പ്രവർത്തിക്കുന്ന മൂന്നു നിലകെട്ടിടത്തിൽ ഗോവണിക്കു 2 മീറ്റർ മാത്രം അകലെ

Read more

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രിൻസിപ്പാളിന്റെ ഭർത്താവ് അറസ്റ്റിൽ

സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രിൻസിപ്പാളിന്റെ ഭർത്താവ് അറസ്റ്റിൽ. ഒഡിഷയിലെ കോരാപൂറിലാണ് സംഭവം. പട്ടികജാതി– പട്ടിക വർഗ്ഗ വിദ്യാർഥികൾക്കായുള്ള സ്കൂളാണിത്. സ്കൂളിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് പ്രതി താമസിച്ചിരുന്നത്.

Read more

ശിക്ഷിക്കപ്പെടുന്നത് പതിനാറു ശതമാനത്തിൽ താഴെ; പീഡനക്കേസിൽ ഞെട്ടിക്കുന്ന കണക്കുകൾ

ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാ‍ല്‍സംഗക്കേസുകളില്‍ ശരാശരി പതിനാറ് ശതമാനത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍, ഇഴഞ്ഞ് നീങ്ങുന്ന കോടതി നപടികള്‍,സാക്ഷികളുടെ കൂറുമാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്. രാജ്യം ഏറെ ചര്‍ച്ച

Read more

കവളപ്പാറ: പ്രഖ്യാപനങ്ങൾ പാഴ്‌വാക്ക്, നാട്ടുകാർ കുടില്‍കെട്ടി സമരത്തിൽ

കവളപ്പാറ ദുരന്തം സംഭവിച്ച് ഇന്നേക്ക് നാലു മാസം പിന്നിടുമ്പോൾ ദുരന്തഭൂമിയിൽ ഇരകളുടെ സമരം. ദുരന്തത്തിന് പിന്നാലെ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കത്തതിലാണ് പ്രതിഷേധം. ദുരന്തത്തിലെ ഇരകൾക്ക് വീടും ഭൂമിയും നൽകുമെന്ന പ്രഖ്യാപനം അനിശ്ചിതമായി

Read more

സ്മാര്ട്ട്‌ഫോണ്‍ വാങ്ങു…ഒരു കിലോ ഉള്ളി സൗജന്യം

ഉള്ളി വില കുതിച്ചുകയറുകയാണ്. സെഞ്ചുറി പിന്നിട്ട് ഡബിള്‍ സെഞ്ചുറിയിലേക്കാണ് ഉള്ളി വിലയുടെ പോക്ക്. ബംഗളൂരുവില്‍ ഉള്ളി വില ‘ഡബിള്‍ സെഞ്ച്വറി’ അടിച്ചു. തമിഴ്‌നാട്ടില്‍ ഉള്ളിക്ക് ഒരു കിലോയ്ക്ക് 180 രൂപയാണ് വില. ഉള്ളി

Read more

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദം; പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് ഇടവേള ബാബു

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു 24 നോട്. സിനിമകൾ പൂർത്തിയാക്കാമെന്ന് ഷെയ്ൻ നിഗം ഉറപ്പ് നൽകി. ഫെഫ്കയുമായി ഉടൻ ചർച്ച നടത്തുമെന്നും

Read more

പൗരത്വ ഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും

പൗരത്വ ഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ എതിർപ്പുമായി രംഗത്ത് വരുമെന്ന് അറിയിച്ചിട്ടുണ്ട്. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി സ്മൃതി ഇറാനിക്കെതിരായി പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപനെയും

Read more