ഇന്ന് 87ാമത് ഇന്ത്യൻ വ്യോമസേനാ ദിനം

ഇന്ന് 87ാമത് ഇന്ത്യൻ വ്യോമസേനാ ദിനം. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ന് ഇന്ത്യൻ വ്യോമസേന. 1.7 ലക്ഷം അംഗങ്ങളുള്ള സേനയാണ് ഇന്ന് ഇന്ത്യൻ വ്യോമസേന. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആക്ട് അനുസരിച്ച്

Read more

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് കേരളം. കേരളം പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ സ്വര്‍ഗമാണ്. 2006ല്‍ 85 ലക്ഷം വിനോദസഞ്ചാരികള്‍ കേരളം സന്ദര്‍ശിക്കുകയുണ്ടായി. ഇത് മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച്‌ 23.68% വര്‍ദ്ധന കാണിച്ചിരുന്നു. വൈവിധ്യമേറിയ

Read more

ഇന്ന് ഓസോണ്‍ ദിനം… ഓസോണ്‍ പാളിയുടെ നാശത്തെക്കുറിച്ചുള്ള ആശങ്ക അവസാനിക്കുന്നോ?

സപ്‍തംബര്‍ 16… ഇന്ന് ഓസോണ്‍ ദിനമാണ്. സുഖപ്പെടുത്തലിന്‍റെ 32 വര്‍ഷങ്ങള്‍ എന്നതാണ് ഈ ഓസോണ്‍ ദിനത്തിന്‍റെ പ്രമേയം. സൂര്യനില്‍ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയില്‍നിന്നും നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന കുടയാണ് ഭൗമാന്തരീക്ഷത്തിന്‍റെ

Read more

നിയമം ലംഘിച്ചാൽ കീശ കീറില്ല: മോട്ടോർ വാഹന നിയമത്തിൽ ഭേദഗതിക്ക് സംസ്ഥാന സർക്കാർ

  മോട്ടോർ വാഹന നിയമത്തിൽ വൻപിഴ ഒഴിവാക്കാൻ ഭേദഗതിക്ക് സർക്കാർ നീക്കം. പിഴ കുറച്ച് ഓർഡിനൻസ് ഇറക്കുന്നതിന്‍റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വൻപിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം. മോട്ടോർവാഹന നിയമലംഘനങ്ങൾക്ക്

Read more

‘ആ കൊമ്പന്‍ മീശയെവിടെ?’; വീണ്ടും മിഗ് 21 പറത്തി അഭിനന്ദൻ- ചിത്രങ്ങള്‍

ഒരിടവേളയ്ക്ക് ശേഷം  വീണ്ടും മിഗ് 21 പോർവിമാനം പറത്തി വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും

Read more

ഓണം എത്താന്‍ ഇനി പത്ത് നാളുകള്‍; ഇന്ന് അത്തം

മലയാളികളുടെ ആഘോഷ നിറവിന് പൂച്ചാര്‍ത്ത് നല്‍കാന്‍ ഓണം എത്തുന്നു. ഓണത്തിന്റെ വരവ് അറിയിച്ച്‌ ഇന്ന് അത്തം. ഇനി ഓണത്തിന് പത്ത് നാളുകള്‍. അത്തം കറുത്താല്‍ ഓണം വെളുക്കുമെന്നാണ് നാട്ടുവര്‍ത്തമാനം. സംസ്ഥാനത്ത് മിക്കയിടത്തും ഇന്ന്

Read more

അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി.  വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. രാജ്യത്തെ ഏറ്റവും

Read more

‘കുഞ്ഞ് അഭിമന്യു’: തോരാത്ത കണ്ണീരിന് ആശ്വാസമാകട്ടെയെന്ന് സീന ഭാസ്കര്‍

മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അഭിമന്യുവിന്‍റെ ചേച്ചി കൗസല്യയാണു പ്രസവിച്ചത്. നാന്‍ പെറ്റ മകനേ, എന്‍ കിളിയേ എന്ന ആ അമ്മയുടെ ദീനരോദനത്തിന് ആശ്വാസമേകട്ടെ

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയില്‍ പരാമര്‍ശിക്കപ്പെട്ട ഒന്നായിരുന്നു ഇടമലക്കുടിയിലെ അക്ഷര വായനശാല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയില്‍ പരാമര്‍ശിക്കപ്പെട്ട ഒന്നായിരുന്നു ഇടമലക്കുടിയിലെ അക്ഷര വായനശാല. പ്രധാനമന്ത്രിയുടെ പോലും പ്രശംസ പിടിച്ച് പറ്റിയ അക്ഷര വായനശാലയുടെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളാണ് മാങ്കുളം

Read more

ചന്ദ്രയാൻ രണ്ട് ; മൂന്നാം ഘട്ട ഭ്രമണപഥ വികസനവും വിജയകരം

ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂർത്തിയായി. 989 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയിൽ  നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും  അകന്ന ദൂരം

Read more