വിജയ് ചിത്രം ബിഗിൽ വിവാദത്തിൽ; ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസ്

വിജയ് ചിത്രം ബിഗിലിൻ്റെ നിർമ്മാതാക്കൾക്കെതിരെ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. ഹൈദരാബാദ് ഗച്ചിബോവ്‌ലി പൊലീസാണ് നവാഗത സംവിധായകനായ നന്ദി ചിന്നി കുമാറിന്റെ പരാതിയിൽ കേസെടുത്തത്. മഹാരാഷ്ട്ര സ്വദേശിയായ അഖിലേഷ് പോൾ എന്നയാളുടെ ജീവിതകഥയാണ്

Read more

ആദ്യമായി പ്രണയചുംബനം നല്‍കിയത് പതിനഞ്ചാം വയസ്സില്‍; ശ്രദ്ധ ശ്രീനാഥിന്റെ തുറന്നുപറച്ചില്‍ വിവാദത്തില്‍

നിവിൻ പോളി നായകനായ തമിഴ് ചിത്രം റിച്ചിയിലെ നായികയായി കയ്യടി നേടിയ താരമാണ് ശ്രദ്ധ ശ്രീനാഥ്. ഇപ്പോള്‍ പ്രണയത്തെ കുറിച്ചുള്ള ശ്രദ്ധ ശ്രീനാഥിന്റെ തുറന്നുപറച്ചില്‍ വിവാദമായിരിക്കുകയാണ്. പതിനഞ്ചാം വയസ്സിലാണ് താൻ പ്രണയചുംബനം നല്‍കിയത്

Read more

‘പഴയ രജനി തിരിച്ചുവന്നല്ലോ’? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രജനീകാന്തിന്റെ മറുപടി

സമീപകാല രജനീകാന്ത് ചിത്രങ്ങളില്‍ റിലീസിംഗ് സെന്റുകളില്‍ നിന്നെല്ലാം ഒരേപോലെ മികച്ച അഭിപ്രായം ലഭിക്കുകയാണ് ‘പേട്ട’യ്ക്ക്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഏറെക്കാലത്തിന് ശേഷം പഴയ ക്രൗഡ് പുള്ളര്‍ രജനിയെ കാണാനായെന്നാണ് പ്രേക്ഷകാഭിപ്രായം.

Read more

‘ഇതാ, വീണ്ടും സായ് പല്ലവി എന്ന ഡാന്‍സര്‍’; മാരി 2ലെ ‘റൗഡി ബേബി’ വീഡിയോ സോംഗ്

മാരി 2ല്‍ കൗതുകം പകരുന്നൊരു നായികാ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ‘അറാത് ആനന്ദി’ എന്ന ഓട്ടോഡ്രൈവറാണ് ചിത്രത്തില്‍ സായ്‌യുടെ കഥാപാത്രം. ഒരു ഡാന്‍സര്‍ എന്ന നിലയിലുള്ള അവരുടെ പ്രാഗത്ഭ്യത്തെയും സംവിധായകന്‍ ബാലാജി

Read more

മൃണാള്‍ സെൻ: ഇന്ത്യൻ സിനിമയെ പുനർനിർവചിച്ച അരാജകവാദി

രാഷ്‍ട്രീയ സിനിമയുടെ വക്താവും പ്രയോക്താവുമായി ലോകസിനിമയില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമയിലെ കാരണവരായിരുന്നു മൃണാള്‍ സെൻ. ഇന്ത്യൻ സിനിമയെ പുനർനിർവചിച്ച അരാജകവാദിയെന്നായിരുന്നു ശ്യാം ബെനഗൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.  സത്യജിത്ത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും

Read more

ബോളിവുഡിനെയും അമ്പരപ്പിച്ച് ‘കെജിഎഫി’ന്‍റെ പടയോട്ടം; അഞ്ച് ദിവസത്തെ കേരള കളക്ഷന്‍

കന്നഡ സിനിമാമേഖലയ്ക്ക് പുതിയ തുടക്കം നല്‍കുകയാണ് കെജിഎഫ്. സാന്‍ഡല്‍വുഡ് എന്ന് വിളിപ്പേരുള്ള കന്നഡ സിനിമാ വ്യവസായത്തിലെ എക്കാലത്തെയും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത കെജിഎഫ്. കന്നഡ ഒറിജിനല്‍

Read more

തമിഴകത്ത് രജനികാന്തിന്റെ ചാനലും വരുന്നൂ!

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ടുപോകുകയാണ്. അതേസമയം രജനികാന്തിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ ചാനലും തുടങ്ങാൻ പോകുന്നതായി റിപ്പോര്‍ട്ട്.  രജനി മക്കള്‍ മണ്ട്രത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ വി എം സുധാകര്‍

Read more

ടോപ്പ്ലെസയി ഇഷ തല്‍വാര്‍; നേരിടുന്നത് സൈബര്‍ ആക്രമണം

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളി മനസില്‍ ഇടം നേടിയ നടിയാണ് ഇഷ തല്‍വാര്‍. ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ തട്ടമിട്ട ഉച്ചമ്മി പെണ്‍കുട്ടി എന്നതിന് ഉദാഹരണമായി ഇഷയുടെ ചിത്രം പാറി നടന്നു.

Read more

ബാഹുബലിക്ക് ശേഷം വീണ്ടും എസ് എസ് രാജമൌലി, ചിത്രീകരണത്തിന് തുടക്കമായി

റെക്കോര്‍ഡുകള്‍ പലതും തകര്‍ത്ത് മുന്നേറിയ ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന ചിത്രം ഏതെന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്തായാലും ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ നടത്തി.

Read more

റിയാമികയുടെ ആത്മഹത്യ: കാമുകനെ ചോദ്യം ചെയ്തു

തമിഴ് നടി റിയാമികയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ദുരൂഹമായി തുടരുമ്പോള്‍ കാമുകനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു റിയാമികയെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നുണ്ടെങ്കിലും മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന

Read more