Technology
: അടിമാലി മൃഗാശുപത്രിയുടെ പുതിയമന്ദിര ഉദ്ഘാടനം മന്ത്രി കെ രാജു നിര്‍വ്വഹിച്ചു
മഹാമാരിക്ക് ശേഷം ക്ഷീരകര്‍ഷകര്‍ തിരിച്ച് വരവിന്റെ പാതയിലാണെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി കെ രാജു. അടിമാലിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിമാലി മച്ചിപ്ലാവിലാണ് പുതിയ ആശുപത്രി
ഹൈക്ക് അടച്ചുപൂട്ടുന്നു
പ്രമുഖ ഇന്ത്യൻ ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പായ ഹൈക്ക് അടച്ചുപൂട്ടുന്നു. ജനുവരി 21ന് ആപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഹൈക്ക് സിഇഒ കവിൻ ഭാരതി മിത്തൽ തൻ്റെ ട്വിറ്ററിൽ കുറിച്ചു. ആപ്പ് പൂട്ടുകയാണെങ്കിലും ഉപഭോക്താക്കൾക്ക് തങ്ങളുടെ
വ്യാജ ആപ്ലിക്കേഷനുകള്‍ തിരിച്ചറിയാനുള്ള വഴികള്‍
നിരവധി ആപ്ലിക്കേഷനുകളാണ് ദിനംപ്രതി കമ്പനികള്‍ നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. ഗൂഗിളിന്റെ പ്ലേസ്റ്റോര്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ തുടങ്ങി ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ കാണുന്നു എന്ന് കരുതി പല
സ്വകാര്യതാനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വാട്സപ്പ്
2016 ലെ സ്വകാര്യതാനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും, വരുത്താൻ ശ്രമിച്ചിട്ടില്ലെന്നും വാട്സപ്പ്. പാർലമെന്ററി സമതിയ്ക്ക് മുന്നിൽ ഹാജരായാണ് വാട്സപ്പ് നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ തങ്ങൾ ശ്രമിച്ചത് സ്വകാര്യത വ്യവസ്ഥകൾ കൂടുതൽ സുതാര്യമാക്കാനാണെന്നും അതിൽ
‘ആദ്യ കാഴ്ചയിൽ ഉറപ്പിച്ചു, എനിക്കും വേണം’ ; ‘സാധാരണക്കാരന്റെ ലംബോര്‍ഗിനി’ പിറന്ന കഥ.
കോടികൾ വിലവരുന്ന ലംബോർഗിനി കാറിന്റെ മാതൃകയില്‍ വാഹനം നിര്‍മിച്ച് ഇടുക്കി സേനാപതിയിലെ യുവാവ്. മൂന്ന് ലക്ഷത്തോളം രൂപ മുടക്കിയാണ് സാധാരണക്കാരന്റെ ലംബോര്‍ഗിനി നിര്‍മിച്ചെടുത്തത്. വാഹനപ്രേമിയായ സേനാപതി സ്വദേശി അനസ് ആലുവയിലെ കാർ ഷോറൂമിലാണ്
സൈബർ അധിക്ഷേപത്തിന് 5 വര്‍ഷം വരെ തടവ്; പൊലീസ് പിടിമുറുക്കുന്നു
സൈബർ അധിക്ഷേപം നിയന്ത്രിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. അസത്യമായ കാര്യങ്ങളുപയോഗിച്ചുള്ള അധിക്ഷേപം അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും. എന്നാൽ നിയമ
ഹെൽമെറ്റില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും; നിയമം ഘട്ടംഘട്ടമായി നടപ്പാക്കും
ഹെല്‍മറ്റ് വയ്ക്കാതെ വാഹനം ഒാടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന കേന്ദ്ര നിര്‍േദശം സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ആദ്യത്തെ ഒരു മാസം പിഴ ഈടാക്കുകയും ബോധവല്‍ക്കരണം നല്കി വിട്ടയയ്ക്കുകയും ചെയ്യും. അതിന്
സംസ്ഥാനത്തെ 35 അവയവമാറ്റങ്ങള്‍ അനധികൃതം; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
സംസ്ഥാനത്തെ അവയവ മാഫിയ 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമായി നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിലേക്ക് വരെ അവയവം കൈമാറി. വൃക്കയ്ക്ക് വിലയായി നൽകിയിരുന്നത് ആറു മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെ.
സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും
സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ