: മൂന്നാറില്‍ നടക്കുന്ന വിന്റര്‍ കാര്‍ണിവലിന്റെ ലോഗോ പ്രദര്‍ശനം ജില്ലാ കളക്ടര്‍ എച്ച്. ദിനേഷന് മൂന്നാറില്‍ നിര്‍വ്വഹിച്ചു. എറണാകുളം സ്വദേശി നന്ദുവാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജില്ലാ
Top stories
വട്ടവട മാതൃകാഗ്രാമം പദ്ധതിയുടെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേടെന്ന് സബ്കലക്ടറുടെ റിപ്പോര്‍ട്ട്
വട്ടവട പഞ്ചായത്ത് പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മാതൃകാഗ്രാമം പദ്ധതിയുടെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേടെന്ന് സബ്കലക്ടറുടെ റിപ്പോര്‍ട്ട്. മാതൃകാഗ്രാമ നിര്‍മാണം പരിസ്ഥിതിക്ക് വന്‍നാശമുണ്ടാക്കുമെന്നും കണ്ടത്തല്‍. പദ്ധതിയെപ്പറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവികുളം സബ്കലക്ടര്‍,
കേരളാ കോണ്‍ഗ്രസ് എമ്മിന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫിന്റെ തീരുമാനം
കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫിന്റെ തീരുമാനം. 14-ന് സംസ്ഥാന കമ്മിറ്റി യോഗം തൊടുപുഴയില്‍ വിളിച്ചുചേര്‍ക്കാന്‍ ജനറല്‍സെക്രട്ടറി ജോയ് എബ്രഹാമിന് പിജെ ജോസഫ് നിര്‍ദേശം
സഭയില്‍ മോശം പെരുമാറ്റം: ഡീൻ കുര്യക്കോസിനെ സസ്പെൻഡ് ചെയ്യും
ലോക്സഭയില്‍ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപിമാരായ ടിഎൻ പ്രതാപനേയും ഡീൻ കുര്യക്കോസിനെയും സസ്പെൻഡ് ചെയ്യാന്‍ നീക്കം. ഇതിനായുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും. അതേസമയം എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയത്തെ എതിർക്കുമെന്ന്
പ്രതികള്‍ തീകൊളുത്തിയ ഉന്നാവ് പെൺകുട്ടി മരിച്ചു: നടുങ്ങി രാജ്യം.
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം
യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ പ്രതികൾ തൊടുപുഴയിൽ അറസ്റ്റിൽ.
യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ പ്രതികൾ തൊടുപുഴയിൽ അറസ്റ്റിൽ. നെടിയശാല ദീപ്തിഭവനിൽ അനൂപ് (29), പുതിയേടത്ത് കുന്നേൽ നന്ദു (24) എന്നിവരാണ് പിടിയിലായത്. നെടിയശാല സ്വദേശി സുനിൽ കെ. തോമസാണ് (49) ഇവരുടെ
കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ദുരന്തനിവാരണ പരിശീലനംനടത്തി.
കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ദുരന്തനിവാരണ പരിശീലനംനടത്തി. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടക്കുന്ന ദുരന്തനിവാരണ മോക്ഡ്രില്ലിന്റെ ഭാഗമായാണ് പരിശീലനം
ആര്‍ദ്രം ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കം
ആര്‍ദ്രം ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ നിര്‍വഹിച്ചു. ഫാസ്റ്റ്ഫുഡ് സംസ്കാരവും, പച്ചക്കറി കൃഷിയിലെ അമിത രാസവളപ്രയോഗവും മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നത്.
ലൈഫ് പാര്‍പ്പിട പദ്ധതി മധ്യമേഖലാ യോഗം: ഡിസംബര്‍ 9ന് കാക്കനാട് കലക്ടറേറ്റില്‍
ലൈഫ് മിഷന് കേരളത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും
കുറ്റിയാര്‍വാലി ഭൂമി വിതരണം മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും
ദേവികുളം താലൂക്കിലെ ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഡിസംബര്‍ 9 ഉച്ചകഴിഞ്ഞ് 3.30ന് കുറ്റിയാര്‍വാലിയില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ റവന്യൂ ഭവന