ബലക്ഷയം ഉണ്ടെന്ന കാരണത്താല്‍ പൊളിച്ച് നീക്കാന്‍ ലക്ഷ്യമിട്ട അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടം സംബന്ധിച്ച് തുടര്‍നടപടി ഉണ്ടാകാത്തത് പ്രതിഷേധത്തിന് ഇടവരുത്തുന്നു.

ബലക്ഷയം ഉണ്ടെന്ന കാരണത്താല്‍ പൊളിച്ച് നീക്കാന്‍ ലക്ഷ്യമിട്ട അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടം സംബന്ധിച്ച് തുടര്‍നടപടി ഉണ്ടാകാത്തത് പ്രതിഷേധത്തിന് ഇടവരുത്തുന്നു. കഴിഞ്ഞ ആഗസ്റ്റ് 8ന് ആയിരുന്നു ബലക്ഷയത്തെത്തുടര്‍ന്ന് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു

Read more

കാലവര്‍ഷമാരംഭിച്ചതോടെ ജനങ്ങളുടെ സുരക്ഷക്കായി അടിമാലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സേനയെ രൂപികരിച്ചു.

കാലവര്‍ഷമാരംഭിച്ചതോടെ ജനങ്ങളുടെ സുരക്ഷക്കായി അടിമാലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സേനയെ രൂപികരിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ ,വീടുകള്‍ തുടങ്ങിയവ നിരീക്ഷിക്കുകയും സുരക്ഷാ നടപടികള്‍ നടപ്പിലാക്കുകയുമാണ് പഞ്ചായത്ത് പദ്ദതിയിലൂടെ ലക്ഷ്യമിടുന്നത്.

Read more

അടിമാലി ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ എസ് സിയാദ് രാജിവച്ചു.

അടിമാലി ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ എസ് സിയാദ് രാജിവച്ചു. കെ എസ് സിയാദിനെതിരായി എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ചക്കെടുക്കും മുമ്പെയാണ് രാജി സമര്‍പ്പിച്ചത്.

Read more

അടിമാലി ഗ്രാമപഞ്ചായത്ത് എക്‌സീക്യൂട്ടിവ് കോണ്‍ഫറന്‍സ് ഹാളിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചു

അടിമാലി ഗ്രാമപഞ്ചായത്ത് എക്‌സീക്യൂട്ടിവ് കോണ്‍ഫറന്‍സ് ഹാളിന്റെ നവീകരണ ജോലികള്‍ ആരംഭിച്ച്ു. 12 ലക്ഷം രൂപയാണ് നവീകരണ ജോലി്ക്കായി വകയിരുത്തീയിരിക്കുന്നത്.

Read more

അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം വീണ്ടും യു ഡി എഫിന്.

അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം വീണ്ടും യു ഡി എഫിന്. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ദീപ രാജീവ് ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്ക് വിജയിച്ചു. ………….

Read more

അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു …

അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു .. യുഡിഎഫിലെ ദീപാ രാജീവ്ആണ്  പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

Read more

പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി…..

അടിമാലി ഗ്രാമപഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം മിഷനുമായി സഹകരിച്ച് രൂപം കൊടുത്തിട്ടുള്ള പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി.പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ദേശിയപാത 185ല്‍ പാല്‍ക്കോ പമ്പ് ജംഗ്ഷന്‍ മുതല്‍ പക്കായപ്പടി വരെയുള്ള ഭാഗത്ത്

Read more

മാലിന്യ സംസ്‌ക്കരണത്തില്‍ പുതിയ പരീക്ഷണവുമായി അടിമാലി ഗ്രാമപഞ്ചായത്ത്.

മാലിന്യ സംസ്‌ക്കരണത്തില്‍ പുതിയ പരീക്ഷണവുമായി അടിമാലി ഗ്രാമപഞ്ചായത്ത്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ,മാംസ ചന്തയില്‍ ബയോ ഗ്യാസ് പ്ലാന്റ് നിര്‍മ്മിച്ച് മാലിന്യം സംസ്‌ക്കരിക്കുന്നതിനൊപ്പം മാലിന്യത്തില്‍ നിന്നും വൈദ്യുതി കൂടി ഉദ്പാദിപ്പിച്ച് ചന്തയിലെ വ്യാപാര ശാലകളില്‍

Read more

നികുതി പിരിവില്‍ മികവ് തെളിയിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്

നികുതി പിരിവില്‍ മികവ് തെളിയിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്.നികുതി വരുമാനത്തിന്റെ 97 ശതമാനവും ഇക്കുറി അടിമാലി ഗ്രാമപഞ്ചായത്ത് പിരിച്ചെടുത്ത് കഴിഞ്ഞു. ………..

Read more

ജീവിത ശൈലി രോഗനിര്‍ണയവും ആരോഗ്യ സെമിനാറും മില്ലുംപടി ക്ലബ് ഹാളില്‍ വെച്ച് നടന്നു.

സ്‌നേഹതീരം റസിഡന്റ്സ് അസോസിയേഷന്റെയും സാന്ത്വാനം സീനിയര്‍ സിറ്റിസണ്‍സ് ക്ലബ്ബിന്റെയും ആഭ്യമുഖ്യത്തില്‍ ദേവിയാര്‍ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജീവിത ശൈലി രോഗനിര്‍ണയവും ആരോഗ്യ സെമിനാറും മില്ലുംപടി ക്ലബ് ഹാളില്‍ വെച്ച് നടന്നു.അടിമാലി

Read more