ഇടമലക്കുടിയുടെ ഭാഷാ പ്രതിസന്ധിക്ക് പരിഹാരം; 2500ഓളം വാക്കുകളുടെ തര്‍ജ്ജിമയുമായി മുതുവാന്‍ ഭാഷാ നിഘണ്

: ഇടമലക്കുടിയുടെ വിദ്യാഭ്യാസത്തിനും വികസനത്തിനും കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് ഇടമലക്കുടി സര്‍ക്കാര്‍ ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ നേതൃത്വത്തില്‍ മലയാളം മുതുവാന്‍ ഭാഷ നിഘണ്ടു പുറത്തിറക്കി.മുതുവാന്‍ ജനത ഉപയോഗിക്കുന്ന 2500ഓളം വാക്കുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ

Read more

ശാസ്ത്രോത്സവത്തില്‍ പ്രതിഭ തെളിയിച്ച് ഇടമലക്കുടിയിലെ കുരുന്നുകള്‍

പാവയും സുഗന്ധം പരത്തുന്ന അഗർബത്തികളും കുടയും പ്രദർശിപ്പിച്ച് ഇടമലക്കുടിയിലെ കുരുന്നുകൾ മലകയറി. മൂന്നാർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ രണ്ടു ദിവസമായി നടന്നുവന്ന ശാസ്ത്രോത്സവത്തിലാണ് കുടിയിലെ 10- ഓളം വരുന്ന കുട്ടികൾ പരമ്പരാഗതമായി നിർമ്മിച്ച

Read more

ഇടമലക്കുടിയുടെ കുരുന്നുകള്‍ ശാസ്‌ത്രോത്സവത്തിനെത്തിയത് എട്ടുമണിക്കൂര്‍ നടന്ന്

മൂന്നാറില്‍ നടക്കുന്ന ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ഇടമലക്കുടിയിലെ കുരുന്നുകള്‍ എത്തിയത് എട്ടുമണിക്കൂര്‍ കാട്ടുപാതയിലൂടെ കാല്‍നടയായി. കാലവര്‍ഷത്തെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ റോഡ് പൂര്‍ണ്ണമായി ഇല്ലാതായിട്ട് രണ്ടുമാസം പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. വല്ലപ്പോഴും ലഭിക്കുന്ന

Read more

ഇടമലക്കുടിയില്‍ ജനവാസം ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ഗോത്ര വാസികള്‍ ഇപ്പോഴും കാട്ടുമൃഗങ്ങളുടെ ആക്രമണം ഭയന്നാണ് ജീവിക്കുന്നത്.

ഇടമലക്കുടിയില്‍ ജനവാസം ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ഗോത്ര വാസികള്‍ ഇപ്പോഴും കാട്ടുമൃഗങ്ങളുടെ ആക്രമണം ഭയന്നാണ് ജീവിക്കുന്നത്. കാട്ടുപോത്തും കാട്ടനയുമെല്ലാം പകല്‍ സമയത്ത് പോലും സ്വര്യവിഹാരം നടത്തുന്ന ഇടമാണ് ഇടമലക്കുടിയിലെ ആദിവാസി കോളനികള്‍.  

Read more

ഇടമലക്കുടിയുടെ ഏറ്റവും വലിയ ആവശ്യം ഗതാഗത യോഗ്യമായൊരു റോഡാണ്.

ഇടമലക്കുടിയുടെ ഏറ്റവും വലിയ ആവശ്യം ഗതാഗത യോഗ്യമായൊരു റോഡാണ്.വനത്തിനുള്ളിലൂടെ 45 കിലോമീറ്റര്‍ സാഹസികമായി സഞ്ചരിച്ചാണ് കോളനിയിലെ നിര്‍ധന കുടുംബങ്ങള്‍ ദൈന്യംദിന ആവശ്യങ്ങള്‍ക്കായി ഇപ്പോഴും പുറം ലോകത്തെത്തുന്നത്. ദുര്‍ഘട പാതയിലൂടെ കാട്ടുമൃഗങ്ങളുടെ ആക്രമണം ഭയന്ന്

Read more

പുതിയ അധ്യായന വര്‍ഷം ഇടമലക്കുടിയിലെ കൂടുതല്‍ കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും സമഗ്രശിക്ഷ ഇടുക്കിയുടെയും നേതൃത്വത്തില്‍ ഊരുണര്‍ത്തല്‍ സംഘടിപ്പിച്ചു.

പുതിയ അധ്യായന വര്‍ഷം ഇടമലക്കുടിയിലെ കൂടുതല്‍ കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും സമഗ്രശിക്ഷ ഇടുക്കിയുടെയും നേതൃത്വത്തില്‍ ഊരുണര്‍ത്തല്‍ സംഘടിപ്പിച്ചു. ബാലാവകാശ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ ഇടമലക്കുടിയിലെ കുട്ടികള്‍ സ്‌കൂളുകളില്‍

Read more

ഇടമലക്കുടി സ്കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് പ്രത്യേക പദ്ധതി

കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി സ്‌കൂളില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഊരുണര്‍ത്തല്‍ പരിപാടി. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സമഗ്രശിക്ഷ കേരള ഇടുക്കിയും വിവിധ വകുപ്പുകളും ചേര്‍ന്നാണ്

Read more

ഇടമലക്കുടി ദുരിതത്തില്‍; വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനവും നിലച്ചു

: ഇടമലക്കുടിയിലെ ആദിവാസി ഊരുകളിലെ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനവും നിലച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിക്കുടിയിലെ  പഞ്ചായത്ത് ഓഫീസും അക്ഷയ സെന്‍ററും തെരഞ്ഞെടുപ്പിന് തലേദിവസം കാട്ടനാക്കൂട്ടമെത്തി തകര്‍ത്തിരുന്നു. ഓഫീസിനുള്ളിലെ സാധനങ്ങളും മൊബൈല്‍ ടവറുകളും കാട്ടാനക്കൂട്ടം

Read more

ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍ 2809 സമ്മതിദായകര്‍

വിദൂര പോളിംഗ് സ്‌റ്റേഷനായ ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍. മുളകുതറകുടി, പരപ്പാര്‍കുടി, സൊസൈറ്റികുടി എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുപ്പത് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള എഴുപതംഗ സംഘമാണ് ഇടമലക്കുടിയിലേക്ക് പോളിംഗ് ജോലികള്‍ക്കായി ഇന്നലെ അതിരാവിലെതന്നെ

Read more

ഇടമലക്കുടിയില്‍ വന്യ മൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നതായി പരാതി.

ജില്ലയിലെ ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ വന്യ മൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നതായി പരാതി. കൃഷിയിടത്തില്‍ കാവല്‍ കിടക്കാന്‍ പോയ ആദിവാസി യുവാവിന് കഴിഞ്ഞ ദിവസം കാട്ടു പോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം

Read more