ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് എത്തിയ കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്തു

ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനെത്തിയ കെപിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് നടപടി. അതേ സമയം മുഖ്യമന്ത്രിയെ കണ്ട് ഇടുക്കിയിലെ തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍

Read more

ഇടുക്കിയില്‍ വീണ്ടും പൊലീസുകാര്‍ വില്ലന്‍മാരാകുന്നു; സംഭവപരമ്പരകള്‍ ഇങ്ങനെ..

ഇടുക്കി ജില്ലയിൽ വീണ്ടും പൊലീസുകാർ വില്ലന്മാരാകുന്നു. ഒരാഴ്ചക്കിടെ നടന്ന 2 സംഭവങ്ങളിലാണ് പൊലീസ് ആക്രമിച്ചെന്ന പരാതിയുമായി ജനങ്ങൾ രംഗത്തെത്തിയത്. 2 സംഭവങ്ങളും നടന്നത് കട്ടപ്പന സബ്‌ ഡിവിഷൻ പരിധിയിൽ. 5 പേർക്ക് പരുക്കേറ്റു.

Read more

ഇടുക്കിയില്‍ മണ്ണിടിച്ചില്‍ നടന്ന പ്രദേശങ്ങളില്‍ ഭൗമ പരിശോധന ആരംഭിച്ചു

ഇടുക്കിയില്‍ പ്രളയം ദുരിതം വിതച്ച  പ്രദേശങ്ങളിൽ ഭൗമ പരിശോധനകൾ ആരംഭിച്ചു. മഴക്കെടുതിയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ സംഭവിച്ച പ്രദേശങ്ങളിലാണ് ജിയോളജിക്കക്കൻ വിഭാഗം  പരിശോധകൾ ആരംഭിച്ചത്. അഞ്ചംഗ സംഘമാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ പരിശോനകൾ

Read more

ഇടുക്കിയിൽ ശക്തമായ മഴ…

ഇടുക്കിയിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴ. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. മലങ്കര അണക്കെട്ടിന്റെ ഷട്ടർ വൈകിട്ട്

Read more

ഇടുക്കിയില്‍ 99 ശതമനാനം പേര്‍ക്കും പ്രളയദുരിതാശ്വാസം നല്‍കിയെന്ന് കളക്ടര്‍

ജില്ലയില്‍ 99 ശതമാനം ആളുകള്‍ക്കും പ്രളയദുരിതാശ്വാസം വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് 99 ശതമാനം പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വാഴത്തോപ്പ് സെന്‍റ്

Read more

വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി തോപ്രാംകുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോപ്രാംകുടി ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ

Read more

ദേവസ്വം ബോർഡിന്റെ അനുമതിയില്ല; ഇടുക്കി ആദിവാസി കുട്ടികൾക്കായുള്ള സ്കൂളിലേക്കുള്ള റോഡ് ടാർ ചെയ്യാനായില്ല

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതി കിട്ടാത്തതിനാൽ ആദിവാസി കുട്ടികൾക്കായി നിർമ്മിച്ച സ്കൂളിലേക്കുള്ള റോഡ് ടാർ ചെയ്യാനാവുന്നില്ലെന്ന് പരാതി. ഇടുക്കി സത്രത്തിലുള്ള സ്കൂളിലേക്കുള്ള വഴിയാണ് ഫണ്ട് കിട്ടിയിട്ടും നന്നാക്കാതെ കിടക്കുന്നത്. ദേവസ്വം ബോർഡിന്റെ അവഗണനയിൽ

Read more

ഇടുക്കിയില്‍ ഭൂഗര്‍ഭ വൈദ്യുതനിലയം സ്‌ഥാപിക്കും: എം.എം. മണി

ഇടുക്കി അണക്കെട്ടില്‍ പുതിയൊരു ഭൂഗര്‍ഭ വൈദ്യുതനിലയം സ്‌ഥാപിക്കുന്നതു സംബന്ധിച്ച്‌ പഠനങ്ങള്‍ നടക്കുകയാണെന്നു മന്ത്രി എം.എം. മണി. നിലയം പ്രാവര്‍ത്തികമാകുന്നതോടെ രാത്രിയിലെ വൈദ്യുതി ക്ഷാമത്തിനു പരിഹാരമാകുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്‌ക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞു. ജലവൈദ്യുത

Read more

മണ്‍സൂണ്‍ ടൂറിസത്തി‌ന‌് ഒരുങ്ങി ഇടുക്കി

കാലവര്‍ഷം എത്തിയതോടെ മഴയുടെ സൗന്ദര്യം കവരാനായി ഇടുക്കിയിലേക്ക‌ുള്ള സഞ്ചാരികളുടെ തിരക്ക‌് വര്‍ധിച്ചു. കാലവര്‍ഷം എത്താന്‍ ഒരാഴ‌്ച വൈകിയെങ്കിലും മണ്‍സൂണ്‍ ടൂറിസത്തെ വരവേല്‍ക്കാന്‍ മഞ്ഞുപുതച്ച‌് ഹൈറേഞ്ച‌് ഒരുങ്ങി. മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ

Read more

നിപയുടെ ഉറവിടം ഇടുക്കിയെന്ന് പറയാനാവില്ല ; ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ലെന്ന് ഡിഎംഒ

കൊച്ചിയിലെ നിപ രോഗബാധയുടെ ഉറവിടം ഇടുക്കിയാണെന്ന് പറയാനാവില്ലെന്ന് ഇടുക്കി ഡിഎംഒ എന്‍ പ്രിയ വ്യക്തമാക്കി. ഇടുക്കിയാണ് ഉത്ഭവകേന്ദ്രമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല. വിദ്യാര്‍ത്ഥികള്‍ തൊടുപുഴയില്‍ സ്ഥിരതാമസമില്ലായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി വിദ്യാര്‍ത്ഥി

Read more