മഴക്കെടുതിയില്‍ വീട് നശിച്ചവര്‍ക്കും വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനും പഞ്ചായത്ത് വഴി പുതിയ പദ്ധതികളിലൂടെ പുനരധിവാസത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം.എം.മണി. വഞ്ചിക്കവല ഗവ.വി.എച്ച്.എസ്.ഇ യിലുള്ള ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുതോണി