കെവിനെ ബോധത്തോടെ പുഴയിൽ മുക്കിക്കൊല്ലുകയായിരുന്നെന്ന് ഫോറൻസിക് വിദഗ്‍ധർ കോടതിയിൽ

കെവിനെ പുഴയിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധർ. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറൻസിക് വിദഗ്ധർ വിചാരണക്കോടതിയിൽ മൊഴി നൽകി. ശ്വാസകോശത്തിലെ വെള്ളത്തിന്‍റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി. കെവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണ്

Read more

കൊട്ടിയൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രതിയായ കേസിന്റെ വിചാരണക്കിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. കേസിന്റെ വിചാരണക്കിടെ മാതാപിതാക്കള്‍ പ്രതി റോബിന്‍

Read more

അനധികൃത ഫ്ലക്സുകൾക്കെതിരെ വാളോങ്ങി ഹൈക്കോടതി; സ‌‌ർക്കാരിന് രൂക്ഷ വിമ‌‌‌ർശനം

അനധികൃത ഫള്ക്സ് ബോ‌‍ർഡുകൾക്കെതിരെ വീണ്ടും കടുത്ത വിമ‌ർശനവുമായി കേരള ഹൈക്കോടതി. ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ വീതം പിഴയിടാൻ ആവശ്യപ്പെട്ട ഹൈക്കോടതി ആരുടെ മുഖമാണോ ഫ്ലക്സിലുള്ളത് അയാളുടെ കയ്യിൽ നിന്ന് പണം

Read more

കെഎസ്ആര്‍ടിസി താൽകാലിക ജീവനക്കാർക്ക് തിരിച്ചടി; ഒഴിവുകൾ നികത്തേണ്ടത് പിഎസ്‍സിയെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിൽ നിന്ന് പിരിച്ചുവിട്ട താൽകാലിക ജീവനക്കാർക്ക് തിരിച്ചടി. പിരിച്ചുവിട്ടതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഒഴിവുകൾ നികത്തേണ്ടത് പിഎസ്‍സി വഴിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. താൽക്കാലിക ജീവനക്കാർക്ക് കെഎസ്ആര്‍ടിസി പ്രതീക്ഷ നൽകിയെന്നും ഹൈക്കോടതി വിമർശിച്ചു.

Read more

ദിലീപിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ്‌ ദിലീപ്

Read more

ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍

ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഈ വിഷയത്തില്‍ ഉടന്‍ ഇറങ്ങുന്ന ഒടിയന്‍റെ സംവിധായകന്‍ പ്രതികരിച്ചത്. ശബരിമലയില്‍ യുവതികള്‍ പോകരുത്

Read more

ശബരിമലയില്‍ പോവരുത്, രണ്ട് മാസത്തേക്ക് റാന്നി നാലൂക്കില്‍ പ്രവേശിക്കരുത്; കെ സുരേന്ദ്രന് ജാമ്യം

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരനന്ദ്രന് പത്തനംതിട്ട കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സന്നിധാനത്ത് അറസ്റ്റിലായ 72 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. 72 പേരും ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി താലൂക്കില്‍

Read more

ശബരിമല: വിധി നടപ്പാക്കിയേ തീരൂ, വേണമെങ്കിൽ യുവതീ പ്രവേശം ചില ദിവസങ്ങളിൽ ക്രമീകരിക്കാം: മുഖ്യമന്ത്രി

ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളിയതിന് പിന്നാലെ, വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നപരിഹാരത്തിന് വഴികൾ തേടാനാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അതിൽ സമവായം

Read more

അഭിമന്യു വധം: അന്വേഷണത്തില്‍ പൊലീസിന് പഴയ താല്‍പ്പര്യമില്ലെന്ന് അച്ഛന്‍ മനോഹരന്‍

അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ അച്ഛൻ മനോഹരൻ. കേസ് അന്വേഷണത്തിൽ പോലീസിന് പഴയ താല്‍പ്പര്യമില്ലെന്നും  പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അച്ഛന്‍ മനോഹരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊലപാതകം നടന്ന് അഞ്ച് മാസമായിട്ടും പൊലീസ്

Read more

സാലറി ചലഞ്ചിൽ സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി; വിശദാംശങ്ങൾ അറിഞ്ഞതിന് ശേഷം നടപടിയെന്ന് ധനമന്ത്രി

സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്നും സർക്കാരിന് തിരിച്ചടി. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നൽകാനാകാത്ത ഉദ്യോഗസ്ഥർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ

Read more