കനത്ത തോല്‍വിയുടെ കാരണങ്ങള്‍ എന്തൊക്കെ? ബൂത്ത് തലത്തിൽ പിഴവുകള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് ശ്രമം

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ ബൂത്ത് തലത്തിൽ കോണ്‍ഗ്രസ് വിലയിരുത്തുന്നു. ബൂത്ത് തലത്തിലെ വോട്ടു കണക്ക് അടിയന്തിരമായ നല്‍കാൻ ലോക്സഭാ സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടെന്ന

Read more

കോണ്‍ഗ്രസിനെ പുണര്‍ന്ന് തോട്ടം മേഖല; വീണ്ടും ശക്തി തെളിയിച്ച് ട്രേഡ് യൂണിയനുകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യോക്കോസിനെ അമ്പരപ്പിക്കുന്ന വിജയത്തിലേക്ക് നയിക്കുന്നതില്‍ തോട്ടം മേഖലയുടെ പങ്ക് നിര്‍ണായകം. ദേവികുളം നിയോജക മണ്ഡലത്തിലെ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന എസ്റ്റേറ്റ് പ്രദേശങ്ങളില്‍ ഡീന്‍ കുര്യോക്കോസിന് വന്‍ പിന്തുണ ലഭിച്ചുവെന്നാണ് കണക്കുകള്‍

Read more

ജനാധിപത്യത്തിലെ കറുത്ത ദിനം, ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ്. ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇപ്പോഴത്തേത്. ‘ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണെനന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. യോഗങ്ങളില്‍ നിന്ന്

Read more

മോദി സര്‍ക്കാരിന്‍റെ കാലത്ത് പൊതുകടം 57% കൂടി; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി വര്‍ദ്ധിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവിട്ടു കൊണ്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. 2014 മാര്‍ച്ച്‌ മുതല്‍ 2018

Read more

തീപ്പെട്ടിയ്ക്കും ആഡംബരക്കാറിനും ഒരേ നികുതി, കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക അസംബന്ധമെന്ന് തോമസ് ഐസക്

തീപ്പെട്ടിയ്ക്കും ആഡംബരക്കാറിനും ഒരേ നികുതി നിരക്കു വേണമെന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിലെ നിർദ്ദേശം അസംബന്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ദരിദ്രനും അതിസമ്പന്നനും ഒരേ നികുതിയെന്ന ആശയം ആഡംബര ജീവിതം നയിക്കുന്നവർക്കു മാത്രമാണ് പ്രയോജനപ്പെടുകയെന്ന് ധനമന്ത്രി

Read more

രാഹുലിന്‍റെ വയനാടന്‍ അടവ്; തെന്നിന്ത്യന്‍ തരംഗം പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയാനാട്ടില്‍ നിന്ന് അങ്കം കുറിക്കാന്‍ രാഹുല്‍ എത്തുമെന്ന് അറിഞ്ഞത് മുതൽ പ്രവര്‍ത്തകര്‍ വലിയ പ്രതീക്ഷയിലാണ്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനായി രാഹുല്‍ വയനാട് എത്തുന്നതോടെ പ്രവര്‍ത്തകരുടെ ആവേശം പാരമ്യത്തിലെത്തിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്

Read more

കോണ്‍ഗ്രസ് ചതിച്ചാശാനേ… ആരുടെ വോട്ടും വാങ്ങും, മത്സരിക്കാന്‍ താനുമുണ്ടെന്ന് നിലപാട് മാറ്റി പി സി ജോര്‍ജ്

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടെന്ന് പറഞ്ഞ് നേരത്തെ രംഗത്തെത്തിയ പി സി ജോര്‍ജ് പിന്നീട് പിന്മാറിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തന്നെ വഞ്ചിച്ചെന്നാരോപിച്ചാണ് ഇത്തവണത്തെ മത്സരരംഗത്തുണ്ടാകുമെന്ന് പി സി ജോര്‍ജ് പറഞ്ഞത്. മുന്നണിയുമായി ചേര്‍ന്നു പോകാമെന്ന

Read more

കോണ്‍ഗ്രസിന്‍റെ വിശാല പ്രതിപക്ഷ സഖ്യസ്വപ്നം പൊളിഞ്ഞു; രാഷ്ട്രീയസഖ്യങ്ങൾ കൈവിടാതെ ബിജെപി

ബിജെപിക്കെതിരായ കോൺഗ്രസിന്‍റെ വിശാല സഖ്യസ്വപ്നങ്ങൾ ഏതാണ്ട് അവസാനിച്ചു. ബിഹാറിലൊഴികെ മറ്റൊരിടത്തും കോണ്‍ഗ്രസിന്‍റെ മഹാസഖ്യ നീക്കം വിജയിച്ചില്ല. അതേ സമയം സഖ്യകക്ഷികളെ കൈവിടാതെയും ചെറുസഖ്യങ്ങൾ ഉണ്ടാക്കിയും സര്‍ക്കാര്‍ വിരുദ്ധവികാരം മറികടക്കാനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസ്

Read more

മുതിര്‍ന്ന നേതാക്കള്‍ ഉറച്ച് തന്നെ മത്സരിക്കാന്‍ ഇല്ല; സ്ഥാനാര്‍ത്ഥികളെ തിരഞ്ഞ് കോണ്‍ഗ്രസ്

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായുള്ള സ്ക്രീനിങ്ങ് കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ ചേരും.ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം.പ്രധാന നേതാക്കൾ മൽസരിക്കണമെന്നാണ് ആവശ്യമെങ്കിലും ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും സ്ഥാനാർഥികളാകാനില്ലെന്ന് കേരളത്തിലെ ചർച്ചകളിൽ രാഹുൽ ഗാന്ധിയെ

Read more

ജോസഫിനെ ഇടുക്കിയില്‍ സ്വതന്ത്രനായി നിര്‍ത്താന്‍ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് സമയത്ത് കേരള കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് കൂടി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസിന്‍റെ തിരക്കിട്ട ശ്രമം. ഇടുക്കി സീറ്റ് പിജെ ജോസഫിനു നല്‍കി തര്‍ക്കം പരിഹരിക്കുന്നതടക്കമുള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസ്

Read more