സാമ്പത്തിക സാക്ഷരതാ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ നടത്തി. 2017 മുതല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ ബാങ്കിംഗ് പ്രമേയത്തെ ആസ്പദമാക്കിയാണ് സാമ്പത്തിക

Read more

തൊടുപുഴയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തില്‍  തൊടുപുഴയില്‍ സിറ്റിംഗ് നടത്തി. തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ 80 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 35 പരാതിക്കാര്‍ മാത്രമാണ്

Read more

തൊടുപുഴയിലെ സ്വകാര്യ ബാറിൽ നാലംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരനെ കയ്യേറ്റം ചെയ്തു

തൊടുപുഴയിലെ സ്വകാര്യ ബാർ ഹോട്ടലിൽ നാലംഗ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. അവധി ദിനമായതിനാലും ഒരു മണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് പറഞ്ഞതോടെ നാലംഗസംഘം തട്ടിക്കയറുകയും മർദ്ദിക്കുകയായിരുന്നുവെന്നാണ് ബാർ ജീവനക്കാർ

Read more

നിപാ: തൊടുപുഴയിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രത

കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് നിപാ രോഗം സംശയിക്കുന്ന സാഹചര്യത്തില്‍, ഇയാള്‍ പഠിച്ചിരുന്ന തൊടുപുഴയിലെ സ്വകാര്യ കോളേജും താമസിച്ചിരുന്ന വീടും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍. ആശങ്കപ്പെടാനുള്ളതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇടുക്കി ഡി എം ഒ

Read more

തൊടുപുഴ ഗവ. സെര്‍വെന്റ്്സ് സഹകരണ സംഘം എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ കുയിലിമലയില്‍

തൊടുപുഴ ഗവ. സെര്‍വെന്റ്്സ് സഹകരണ സംഘം  ജീവനക്കാരുടെയും അധ്യാപകരുടെയും സൗകര്യാര്‍ത്ഥം കുയിലിമലയിലെ ഡി.റ്റി.പി.സി ബില്‍ഡിംഗ്സില്‍ ആധുനികസൗകര്യങ്ങളോടു കൂടിയ പുതിയ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ തുറന്നു. ജില്ലാ സഹകരണസംഘം പ്രസിഡണ്ട് ജിബുമോന്‍ വി.കെ യുടെ അധ്യക്ഷതയില്‍

Read more

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ല; തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകക്കേസിൽ അമ്മയ്ക്ക് ജാമ്യം

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രതി അരുൺ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിയ്ക്ക് എതിരെ കേസെടുത്തത്. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ

Read more

തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ കൊലപാതകം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

തൊടുപുഴയിൽ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. എറണാകുളത്ത്

Read more

വിശപ്പുരഹിത തൊടുപുഴക്കായി അന്നപൂര്‍ണം

 വിശന്നു വലയുന്നവര്‍ ഇല്ലാത്ത തൊടുപുഴ  എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യ ഘട്ടമായി അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതി തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴ ടൗണ്‍ ഹാളില്‍ നടന്ന  ചടങ്ങില്‍ ഇലക്ഷന്‍ കമ്മീഷന്‍ ജോയിന്റ് കമ്മീഷണറും മുന്‍

Read more

തൊടുപുഴയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം; പ്രവർത്തകർക്ക് പരിക്ക്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷം. മൂന്ന് വഴികളാണ് തൊടുപുഴ ഗാന്ധി സ്ക്വയറിലെ കൊട്ടിക്കലാശത്തിനായി അനുവദിച്ചിരുന്നത്. ഇടുക്കി തൊടുപുഴ റോഡ് എൽഡിഎഫിനും പാല തൊടുപുഴ റോഡ്  യുഡിഎഫിനും മൂവാറ്റുപുഴ തൊടുപുഴ

Read more

തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയായ ഏഴു വയസുകാരൻ മരിച്ചു; തീരാനോവ്

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ കുട്ടി മരിച്ചു. ആരോഗ്യനില കൂടുതല്‍ മോശമായിരുന്നു. മർദ്ദനമേറ്റ് പത്താം ദിവസമാണ് മരണം. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായത്. കോട്ടയം മെ‍ഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന

Read more