രണ്ടാമൂഴത്തിനൊരുങ്ങി നരേന്ദ്രമോദി; സത്യപ്രതിജ്ഞക്ക് മുമ്പ് സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാര്‍ച്ചന

പ്രധാനമന്ത്രിപദത്തിൽ രണ്ടാം ഊഴത്തിന് ഒരുങ്ങി നരേന്ദ്രമോദി. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവനിൽ നടക്കുന്ന സത്യപ്രതി‍ജ്ഞാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്‌ഘട്ടിൽ എത്തി ഗാന്ധിജിയുടെ സ്മൃതി മണ്ഡപത്തിൽ പ്രണാമം അർപ്പിച്ചു. ബിജെപി അധ്യക്ഷൻ അമിത്

Read more

ഗാന്ധിജിയുടേയും വാജ്പേയിയുടെ സമാധിസ്ഥലങ്ങളും യുദ്ധസ്മാരകവും സന്ദർശിച്ച് നരേന്ദ്രമോദി

മഹാത്മാ ഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് രണ്ടാം എൻഡിഎ സർക്കാരിന് തുടക്കമായത്. രാവിലെ ഏഴ് മണിയോടെയാണ് നിയുക്ത പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി

Read more

താൻ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്രമോദി; ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്ന് അമിത് ഷാ

താൻ പ്രധാനമന്ത്രി ആകുമെന്ന് നരേന്ദ്ര മോദി . വികസനത്തിന്‍റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് നരേന്ദ്രമോദി ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ  യാതൊരു ചിന്തയുമില്ലെന്നും അഴിമതിയിലാണ്

Read more

നോട്ട് നിരോധനം തൊഴിലില്ലായ്മക്ക് കാരണമായിട്ടില്ലെന്ന് മോദി

നോട്ട് നിരോധിച്ചതിനാല്‍ രാജ്യത്ത്  തൊഴിലില്ലായ്മ വര്‍ധിച്ചെന്ന ആരോപണം നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനമെന്ന വലിയ തീരുമാനത്തെ ഇടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നവരുടെ വാദമാണിതെന്നും മോദി കുറ്റപ്പെടുത്തി. ആജ് തക് ചാനലിന് നല്‍കിയ

Read more

താന്‍ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന കാലത്തോളം ആരും സംവരണം ഇല്ലാതാക്കില്ലെന്ന് നരേന്ദ്രമോദി

താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന കാലത്തോളം ആരും സംവരണം ഇല്ലാതാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ‘മോദി ഇവിടുള്ളിടത്തോളം, ബാബാസാഹെബ് അംബേദ്കര്‍ നമുക്കു നല്‍കിയ സംവരണത്തില്‍ ആര്‍ക്കും

Read more

മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ അജ്ഞാത പെട്ടിയെ കുറിച്ച്‌ അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്

പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ പെട്ടി സുരക്ഷാ പരിശോധന കൂടാതെ കടത്തിയ സംഭവം അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്. പെട്ടിയില്‍ എന്താണെന്ന് ജനം അറിയേണ്ടതുണ്ട്. പ്രധാനമന്ത്രി പദത്തിന്റെ അന്തസ് നശിപ്പിച്ച മോദിക്ക് ഭയമാണെന്നും

Read more

വിശ്വാസം തകര്‍ക്കാനാവില്ലെന്ന് മുന്നറിയിപ്പ്, കോണ്‍ഗ്രസിനും സിപിഎമ്മിനും വിമര്‍ശനം; മുന്നണികളെ ആക്രമിച്ച് മോദി

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജ്ജം പകര്‍ന്ന് അണികള്‍ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രിയുടെ എന്‍ഡിഎ റാലിയിലെ പ്രസംഗം. എല്‍ഡിഎഫിനെയും യുഡിഎഫിനേയും രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും കണക്കിന് പരിഹസിക്കാന്‍ മറന്നില്ല.

Read more

എല്ലാവരും ആഗ്രഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ: സര്‍വേ പറയുന്നത് ഇങ്ങനെ

വരുന്ന തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് മോദി തന്നെയായിരുന്നു. അതേസമയം വീട്ടമ്മമാര്‍ക്കിടയില്‍ മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും

Read more

പാകിസ്ഥാന്‍ മൃതദേഹം എണ്ണുന്നു, ഇനിയും ചിലര്‍ക്ക് തെളിവ് വേണം: പരിഹാസവുമായി മോദി

പാകിസ്ഥാന്‍ ഇപ്പോഴും ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്, എന്നിട്ടും പ്രതിപക്ഷം തെളിവുകള്‍ ചോദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഒഡിഷയിലെ കൊറപുത്തില്‍ നടത്തിയ പ്രചാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

അഭ്യൂഹങ്ങൾക്ക് അവസാനമായി; ദക്ഷിണേന്ത്യയിൽ നിന്ന് പ്രധാനമന്ത്രി മത്സരിക്കില്ല

ദക്ഷിണേന്ത്യയിൽ നിന്ന് പ്രധാനമന്ത്രി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി. ബംഗ്ലൂരു സൗത്തിൽ നിന്ന് നരേന്ദ്രമോദി മത്സരിക്കില്ല. തേജസ്വി സൂര്യയെ സ്ഥാനാർത്ഥിയായി ബി ജെ പി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ മോദി മത്സരിക്കുമെന്ന അഭ്യൂഹം അവസാനിച്ചു. കോൺഗ്രസ്

Read more