‘മുഖ്യമന്ത്രിയുടേത് ക്രിമിനല്‍ പശ്ചാത്തലം’; ആയുധം താഴെവയ്ക്കാന്‍ അദ്ദേഹം പറയില്ലെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.  മുഖ്യമന്ത്രി വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് ആയുധം താഴെ വെക്കാൻ പറയാൻ കഴിയില്ലെന്നുമാണ് മുല്ലപ്പള്ളി ആരോപിച്ചത്. യൂണിവേഴ്സിറ്റി കോളേജ്

Read more

പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നു, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പൊലീസില്‍ അച്ചടക്കരാഹിത്യവും അരാജകത്വവും പ്രതിദിനം വര്‍ധിക്കുന്നത് വകുപ്പ് മന്ത്രിയുടെ പിടുപ്പുകേട് കൊണ്ടാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പട്ടാപകല്‍ മവേലിക്കരയില്‍ സഹപ്രവര്‍ത്തകന്‍

Read more

മദ്യപിക്കാൻ വിളിച്ചവരോട് ഞാൻ വേണ്ടെന്ന് പറഞ്ഞു, നിങ്ങൾക്കുമത് പറയാനാകണം: മുഖ്യമന്ത്രി

വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികൾ അതിന് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രണ്ണൻ കോളേജിൽ വെച്ച് മദ്യപിക്കാൻ തന്നെയും ചിലർ കൂട്ടാൻ ശ്രമിച്ചുവെന്നും എന്നാൽ, അത് വേണ്ടെന്ന് പറയാൻ തനിയ്ക്ക് കഴിഞ്ഞെന്നും

Read more

പൊലീസുകാരുടെ ദുരിതയാത്ര; തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെ പിണറായി വിജയന്‍

തെരഞ്ഞെടുപ്പ്‌ ജോലിക്കായി കൊണ്ടുപോകുന്ന പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉറപ്പ്‌ വരുത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്ന്‌ ബീഹാറിലേക്ക്‌ തെരഞ്ഞെടുപ്പ്‌ ജോലിക്കായി നിയോഗിക്കപ്പെട്ട പൊലീസുകാര്‍ ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ്‌

Read more

വോട്ടെണ്ണൽ ദിനം പിണറായിക്കും നിര്‍ണ്ണായകം; ശബരിമലയിലടക്കം മറുപടി പറയേണ്ടി വരും

ശബരിമല അടക്കം വിവാദ വിഷയങ്ങൾ ചര്‍ച്ചയായ തെരഞ്ഞെടുപ്പിൽ ഫലം അനുകൂലമായാലും പ്രതികൂലമായാലും അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷട്രീയ നിലപാടുകളിൽ ഏറെ നിര്‍ണ്ണായകമാണ്. ഫലം ഇടത് മുന്നണിക്ക് അനുകൂലമായാൽ അത് സര്‍ക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്ക്

Read more

ഇന്ന് ലണ്ടൻ ഓഹരിവിപണി തുറക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍

ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി ഇനി കിഫ്ബിക്ക് സ്വന്തം. ഈ ചരിത്രമുഹൂർത്തം അവിസ്മരണീയമാക്കാൻ ഇന്ന് വ്യാപാരത്തിനായി സ്റ്റോക്ക് എക്സ്‌ചേഞ്ച് തുറക്കാൻ കേരളമുഖ്യമന്ത്രി പിണറായി

Read more

ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ മത്സ്യത്തൊഴിലാളികളെ പ്രകീർത്തിച്ച് പിണറായി

പ്രളയദുരന്തത്തെ കേരളം നിശ്ചയദാർഢ്യത്തോടെ  നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനീവയിൽ.  ഐക്യരാഷ്ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിറങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിലെ മത്സ്യത്തൊഴിലാളികളുടെ സേവനം

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്‍റ്സില്‍

പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യുറോപ്പിലേക്ക് യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലാന്‍റ്സിലെത്തി. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മലയാളി സമൂഹത്തിന്‍റെ പ്രതിനിധികളും അദ്ദേഹത്തെ സ്വീകരിക്കാന്‍

Read more

ദേശീയ പാത വികസനം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി, ശ്രീധരൻ പിള്ള സാഡിസ്റ്റ്

കേരളത്തിലെ ദേശീയ പാത വികസനം തടസപ്പെടുത്താൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയ പാത വികസനത്തിൽ നിന്ന് ദേശീയ പാത അതോറിറ്റി പിൻമാറുന്നതെന്നും മുഖ്യമന്ത്രി

Read more

കേരളത്തിൽ ഇടത് തരംഗമെന്ന് പിണറായി; കള്ളവോട്ടിൽ മീണയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ ഇടത് അനുകൂല തംരഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലം വരുമ്പോൾ 2004 ആവര്‍ത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പല മണ്ഡലങ്ങളിലും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടുണ്ടെന്നും

Read more