അഞ്ചുദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലർട്ട്

കേരളത്തിൽ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം ഉച്ചതിരിഞ്ഞ് കനത്ത ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി പത്ത് മണിവരെ കനത്ത ഇടിമിന്നൽ ഉണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.

Read more

സംസ്ഥാനത്ത് ചില ജില്ലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. ആഗസ്റ്റ്

Read more

മഴ മാറി, സംസ്ഥാനത്തെ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ പിൻവലിച്ചു; ഒരിടത്തും യെല്ലോ അലർട്ട് ഇല്ല

സംസ്ഥാനത്ത് മഴ കുറയുന്നു. സംസ്ഥാനത്തെ എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിൻവലിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും പിൻവലിച്ചിട്ടുണ്ട്. ഓഗസ്റ്റ് എട്ട് മുതല്‍ തുടങ്ങിയ കനത്ത മഴയ്ക്ക് ശമനം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴ മാത്രമേ ഉണ്ടാകൂ

Read more

വീണ്ടും മഴ കനക്കുന്നു -ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്.

Read more

മഴ ശക്തമാകുന്നു; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ട്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് തെക്ക് പടിഞ്ഞാറന്‍

Read more

ഇടുക്കിയിൽ ശക്തമായ മഴ…

ഇടുക്കിയിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴ. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. മലങ്കര അണക്കെട്ടിന്റെ ഷട്ടർ വൈകിട്ട്

Read more

അതിതീവ്ര മഴ സാധ്യത: മുന്‍കരുതല്‍ പാലിക്കണം

ജൂലൈ 20 വരെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിതീവ്രമഴ പ്രവചിച്ചിട്ടുള്ള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.  2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത

Read more

മഴയുടെ അളവിൽ വൻ കുറവ്: ഡാമുകളിൽ വെള്ളമില്ല, സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് സാധ്യത

കണക്കുകളെല്ലാം തെറ്റിച്ച് കാലവര്‍ഷം കുറഞ്ഞതോടെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്. മഴ ഇനിയും കുറഞ്ഞാൽ ലോഡ് ഷെഡിംഗ് വേണ്ടി വന്നേക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ശേഷിക്കുന്നത് പത്ത് ദിവസത്തേക്കുള്ള വെള്ളം

Read more

തുടക്കം പിഴച്ചു; മഴയില്‍ കുറവ്‌ 30 ശതമാനം

മണ്‍സൂണിന്റെ തുടക്കം പിഴച്ചു. ഈ മാസം 12 വരെയുള്ള കണക്കനുസരിച്ച്‌ പ്രതീക്ഷിച്ചതില്‍നിന്ന്‌ മണ്‍സൂണ്‍ മഴയില്‍ 30 ശതമാനം കുറവ്‌ രേഖപ്പെടുത്തി. കാസര്‍ഗോഡ്‌, കണ്ണൂര്‍ ജില്ലകളില്‍ ഇത്‌ 57 ശതമാനമാണ്‌. പ്രതീക്ഷിച്ചതിലധികം മഴ കിട്ടിയത്‌

Read more

രണ്ട് മണിക്കൂര്‍ പെയ്ത മഴയില്‍ ഒലിച്ച് പോയത് ഒരു കോടി ചെലവിട്ട് നിര്‍മ്മിച്ച പാലം; പ്രതിഷേധം വ്യാപകം

ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച താല്കാലിക പാലം രണ്ട് മണിക്കൂർ പെയ്ത കനത്ത മഴയിൽ ഒലിച്ചു പോയതിൽ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഒക്ടോബര്‍

Read more