ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് എത്തിയ കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്തു

ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനെത്തിയ കെപിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് നടപടി. അതേ സമയം മുഖ്യമന്ത്രിയെ കണ്ട് ഇടുക്കിയിലെ തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍

Read more

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ക്ലര്‍ക്കിന് സസ്പെന്‍ഷന്‍

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന്  ഇടുക്കി കലക്ടറേറ്റിലെ ക്ലര്‍ക്ക് ടി.എസ് ജോമോനെ ( ജോമോന്‍ ശശികുമാര്‍) ജില്ലാകലക്ടര്‍ എച്ച്.ദിനേശന്‍  അന്വേഷണ വിധേയമായി  സസ്പെന്റ് ചെയ്തു. 1983ലെ പൊതുഭരണ വകുപ്പ് ഉത്തരവുപ്രകാരം

Read more

തടവുകാർക്ക് ജയിലിൽ നൽകിയത് അമിത സ്വാതന്ത്ര്യം: മുഖ്യമന്ത്രി

അട്ടക്കുളങ്ങര ജയിലിൽ തടവുകാരികൾ ജയിൽ ചാടിയ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ തടവുകാർ ജയിൽ ചാടുന്നത് ആദ്യ സംഭവമാണ്. തടവുകാർക്ക് ജയിലിൽ അമിത

Read more

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  നിയമസഭയില്‍ പറഞ്ഞു. പൊലീസ് സംവിധാനം ആകെ കുത്തഴിഞ്ഞു കിടക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കസ്റ്റഡിമരണം വര്‍ധിക്കുന്നത്

Read more

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: 119 പേ‍ര്‍ക്കെതിരെ കേസ്

സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയെ അധിക്ഷേപിച്ച 119 പേ‍ര്‍ക്കെതിരെ ഈ സർക്കാരിന്റെ കാലത്ത് കേസെടുത്തെന്ന് സ‍ര്‍ക്കാര്‍ രേഖ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിച്ചതിന് 41 സംസ്ഥാന സർക്കാർ ജീവനക്കാ‍ര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചെന്നും സര്‍ക്കാരിന്റെ രേഖകൾ പറയുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചവരിൽ 12 പേർ

Read more

പെരുമാറ്റച്ചട്ടം : മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു ; അപേക്ഷിച്ചത് ചട്ടംപാലിക്കാതെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് പരിപാടിയുടെ ഉദ്ഘാടന പരിപാടിക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് വൈകീട്ട് നാലുമണിക്കായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ്

Read more

മുഖ്യമന്ത്രി യൂറോപ്പിലേക്ക്

ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ‌്ച യൂറോപ്പിലേക്ക് തിരിക്കും. ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികരില്‍ ഒരാളാണ് മുഖ്യമന്ത്രി. കേരളം നേരിട്ട

Read more

ആളുകൾ മുങ്ങി മരിച്ചിട്ടും മുഖ്യമന്ത്രിയുടെ ഹൃദയം കലങ്ങിയില്ല: രൂക്ഷ വിമർശനവുമായി വി‍ഡി സതീശൻ

  കേരളത്തിലുണ്ടായ മഹാ പ്രളയം മനുഷ്യ നിർമ്മിതമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ. അഞ്ഞൂറ് പേർ പ്രളയത്തിൽ മരിച്ചിട്ടും മുഖ്യമന്ത്രിയുടെ ഹൃദയം കലങ്ങിയിട്ടില്ലെന്നും അദ്ദേഹം

Read more

ഡാമുകളെ ഉപയോഗിച്ചില്ലെന്ന വാദം തെറ്റ‌്-: മുഖ്യമന്ത്രി

പ്രളയത്തെതുടര്‍ന്ന് അമിതമായെത്തിയ വെള്ളത്തിന്റെ തോത് നിയന്ത്രിക്കാന്‍ ഡാമുകളെ ഉപയോഗിച്ചില്ലെന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിലെ പരാമര്‍ശം വസ്തുിതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവചിക്കപ്പെട്ട മഴ മൂലമുള്ള പ്രളയത്തോത് നിയന്ത്രിക്കാന്‍ ഡാമുകള്‍ സജ്ജമായിരുന്നു. വന്ന വെള്ളത്തിന്റെ ഒരുവലിയ പങ്ക്

Read more

സാമ്പത്തിക നേട്ടം മാത്രമാകരുത് ലക്ഷ്യം; കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

സാന്പത്തിക നേട്ടം മാത്രമാകരുത് കോളേജ് അധ്യാപകരുടെ  ലക്ഷ്യമെന്ന് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതില്‍ കോളേജ് അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും സ്വന്തമായി പണമുണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പണത്തിന്

Read more