മൂന്നാര്‍ മേഖലയില്‍ നിന്ന് 80000 ടണ്‍ പച്ചക്കറി ലക്ഷ്യം

മൂന്നാറിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ കാര്‍ഷിക മേഖലയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 80000 ടണ്‍ പച്ചക്കറിയുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എസ്- സുനില്‍ കുമാര്‍ അറിയിച്ചു. ഈ വര്‍ഷം രണ്‍ണ്ട് സീസണുകളിലായി 40000

Read more

മൂന്നാറിനെ മാലിന്യ വിമുക്തമാക്കാന്‍ മൂന്നാര്‍ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.

മൂന്നാറിനെ മാലിന്യ വിമുക്തമാക്കാന്‍ മൂന്നാര്‍ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ നടപടികള്‍ ആരംഭിച്ചു. മൂന്നാറിനൊപ്പം നാലുപഞ്ചായത്തുകളിലെ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. പുതിയ പ്ലാന്റ് സ്ഥാപിച്ച് മാലിന്യ സംസ്‌ക്കരണത്തിലൂടെ വൈദ്യുതി ഉല്‍പ്പാദനമാണ് പഞ്ചായത്ത് ലക്ഷ്യം

Read more

മൂന്നാര്‍; പ്രശ്നപരിഹാരത്തിന് ടൗണ്‍ പ്ലാനിങ് അതോറിറ്റി രൂപീകരിച്ചെന്ന് രേണു രാജ്

മൂന്നാറിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ടൗണ്‍ പ്ലാനിങ്ങ് അതോറിറ്റിക്ക് രൂപം നല്‍കിയതായി ദേവികുളം സബ് കളക്ടര്‍ രേണുരാജ്. പദ്ധതിക്ക് ക്യാബിനറ്റിന്‍റെ അംഗീകാരം ലഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയാല്‍ മൂന്നാറിലെ മുക്കാല്‍ ഭാഗം പ്രശ്‌നങ്ങളും

Read more

മൂന്നാറിനെ മാലിന്യവിമുക്തമാക്കാന്‍ പുന്തോട്ടം സജ്ജമാക്കി ഡി വൈ എസ് പി രമേഷ്‌കുമാര്‍

പ്രക്യതിയെ തൊട്ടറിയണമെങ്കില്‍ മൂന്നാറിലെത്തണം. എന്നാല്‍ ഒരിക്കലെത്തിയാല്‍ പിന്നെ വീണ്ടുമെത്താന്‍ പലരും മടിച്ചേക്കും. തെക്കിന്‍റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറിന്‍റെ അവസ്ഥയാണിതിന് കാരണം. കുറിഞ്ഞിയും നിലഗിരിത്താറുമെല്ലാം മൂന്നാറിന്‍റെ പ്രത്യേകതതന്നെ. അവയെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. എന്നാല്‍

Read more

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. മൂന്നാര്‍ സ്വദേശിയായ 21 കാരനെയാണ് മൂന്നാര്‍ സിഐ വി എ സുനിലിന്‍റെ നേതൃത്വത്തില്‍ എസ് ഐ ശ്യാംകുമാര്‍ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന യുവാവ് വേനല്‍ക്കാല

Read more

മൂന്നാര്‍ പണ്ട് ഇങ്ങനെയായിരുന്നു!

എഴുതിവെച്ച പുസ്തകമല്ല ചരിത്രം. പുതിയ അറിവുകള്‍ക്കും ധാരണകള്‍ക്കും കണ്ടെത്തലുകള്‍ക്കും അനുസരിച്ച് സ്വയം തിരുത്തിയും പുതിയ വഴിവെട്ടിയും മുന്നേറുന്ന ജ്ഞാനശാഖയാണ്. ചരിത്രനിര്‍മിതിയ്ക്ക് ഉപയോഗിക്കുന്ന അനേകം വസ്തുക്കള്‍ക്കും വസ്തുതകള്‍ക്കുമൊപ്പം പുതിയ കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്

Read more

ചൂടില്‍ നിന്നും രക്ഷ തേടാന്‍ മൂന്നാര്‍ : മൂന്നാറിലേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്

മധ്യവേനലവധി ആരംഭിച്ചതോടെ പൊള്ളുന്ന വെയിലില്‍ നിന്ന് രക്ഷ തേടി ജനങ്ങള്‍ മൂന്നാറിലേയ്ക്ക് ഒഴുകുന്നു. . കൊടുംചൂടില്‍ നാടും നഗരവും ചുട്ടുപൊള്ളുകയാണ് . എന്നാല്‍ മൂന്നാറില്‍ പകല്‍ച്ചൂട് 30 ഡിഗ്രി സെല്‍ഷ്യസ് ആണെങ്കിലും വൈകുന്നേരങ്ങളിലും

Read more

സര്‍ക്കാര്‍ വാഹനത്തില്‍ സ്വകാര്യ മെഡിക്കല്‍ ക്യാമ്പിന്‍റെ പരസ്യം

പഞ്ചായത്തിന്റെ വാഹനത്തില്‍ സ്വകാര്യ കമ്പനിയുടെ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പിന്റെ പരസ്യം. മാരുതി ഇന്‍ഡെസ് മോട്ടേഴ്സ് കോതമംഗലവും, മൂന്നാര്‍- അടിമാലി സെയില്‍ യൂണിറ്റും സംയുക്തമായ മൂന്നാര്‍ ടൗണില്‍ 8 ന്  മെഗാ ഫ്രീ ചെക്കപ്പ്

Read more

അനധികൃത നിര്‍മ്മാണം നടത്തിയ മൂന്നാര്‍ പഞ്ചായത്തിന് കൂച്ചുവിലങ്ങിട്ട് റവന്യുവകുപ്പ്

പുഴയോരത്ത് അനധികൃത നിര്‍മ്മാണം നടത്തിയ  മൂന്നാര്‍ ഗ്രാമപഞ്ചായത്തിന് റവന്യൂ വകുപ്പിന്‍റെ നോട്ടീസ്. സര്‍ക്കാര്‍ അനുമതിയില്ലാതെ പഴയമൂന്നാറില്‍ മുതിരപ്പുഴയാറിന്റ തീരത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് റവന്യൂ വകുപ്പ് നിര്‍ത്തിവയ്ക്കല്‍ നോട്ടീസ് നല്‍കിയത്. കേറിക്കിടക്കാന്‍ ഒരു വീട്

Read more

മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് തടയിട്ട് റവന്യൂ വകുപ്പ്

മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് തടയിട്ട് റവന്യൂ വകുപ്പ്. പഴയ മൂന്നാറില്‍ തോട് പുറമ്പോക്ക് കയ്യേറി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Read more