‘കത്തിനശിച്ച ഫയലുകള്‍ നിങ്ങളെ രക്ഷിക്കില്ല’; ശാസ്ത്രിഭവന്‍ തീപിടിത്തത്തില്‍‌ മോദിക്കെതിരെ രാഹുല്‍

ദില്ലിയിലെ ശാസ്ത്രിഭവനില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനമുന്നയിച്ച്‌ കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി. ട്വീറ്ററിലൂടെയാണ് വിമര്‍ശനവുമായി രാഹുല്‍ ​രം​ഗത്തെത്തിയത്. കത്തിനശിച്ച ഫയലുകള്‍ ഒന്നും തന്നെ താങ്കളെ രക്ഷിക്കാന്‍ പോകുന്നില്ലെന്നായിരുന്നു മോദിയെ ഉദ്ധരിച്ചുകൊണ്ടുള്ള

Read more

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് അപരൻമാർ; ബന്ധമില്ലെന്ന് ഇടതുമുന്നണി

ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയുമായി മണ്ഡലത്തില്‍ മൂന്ന് അപരന്‍മാര്‍. തമിഴ്നാട് സ്വദേശി രാഘുല്‍ ഗാന്ധി അഖിലേന്ത്യാ മക്കള്‍ കഴകത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമ്പോള്‍, മറ്റ്

Read more

സിപിഎം എന്തും പറഞ്ഞോട്ടെ, അവര്‍ക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല: രാഹുല്‍ ഗാന്ധി

തന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തുന്ന ഇടതുപക്ഷത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ താന്‍ മത്സരിക്കാനെത്തുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണെന്നും സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം

Read more

രാഹുലിന്‍റെ നാമനിർദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെ എന്ന് പിണറായി

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിർദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസിന്‍റേത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ല. യുപിയിലെ നിലപാട് ഇത് വ്യക്തമാക്കുന്നു. ഇതിന് ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും പിണറായി വിജയന്‍

Read more

രാഹുലിന്‍റെ വയനാടന്‍ അടവ്; തെന്നിന്ത്യന്‍ തരംഗം പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയാനാട്ടില്‍ നിന്ന് അങ്കം കുറിക്കാന്‍ രാഹുല്‍ എത്തുമെന്ന് അറിഞ്ഞത് മുതൽ പ്രവര്‍ത്തകര്‍ വലിയ പ്രതീക്ഷയിലാണ്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനായി രാഹുല്‍ വയനാട് എത്തുന്നതോടെ പ്രവര്‍ത്തകരുടെ ആവേശം പാരമ്യത്തിലെത്തിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്

Read more

രാഹുല്‍ ഗാന്ധിയുടെ വരവോടെ പ്രചാരണ തന്ത്രം മാറ്റി എൽഡിഎഫും എൻഡിഎയും

വയനാട്ടിൽ രാഹുൽ ഗാന്ധി എത്തുന്നതോടെ പ്രചാരണ തന്ത്രം മാറ്റി എൽഡിഎഫും എൻഡിഎയും. യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെയെത്തിച്ച് ഇടതുപക്ഷം രാഹുലിനെതിരെ പ്രചാരണംകടുപ്പിക്കാനാണ് നീക്കം. വയനാട്ടിൽ രാഹുലാണെന്നറിഞ്ഞതോടെ എൽഡിഎഫ് ക്യാമ്പിലുണ്ടായ ആശയക്കുഴപ്പമൊക്കെ നീങ്ങി. കോൺഗ്രസ് അധ്യക്ഷനെ

Read more

യെച്ചൂരി വയനാട്ടിലേക്ക്; രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം നടത്തും

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാവുന്ന സാഹചര്യത്തില്‍ ദേശീയനേതാക്കളെ രംഗത്തിറക്കി പ്രചാരണം സജീവമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ വരും ദിവസങ്ങളില്‍ സിപിഎം പ്രചാരണം

Read more

രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിക്കാന്‍ ഒരുങ്ങി സരിത നായര്‍; വയനാട്ടിലും നാമനിര്‍ദേശ പത്രിക നല്‍കും

എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് അറിയിച്ച സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍

Read more

ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത് : വി എസ് അച്ചുതാനന്ദന്‍

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വി എസ് അച്ചുതാനന്ദന്‍. താന്‍ എന്തുകൊണ്ടാണ് പണ്ട് രാഹുലിനെ അമുല്‍ ബേബിയെന്ന് വിളിച്ചതെന്നും ഇന്നും അതെന്തുകൊണ്ടാണ് പ്രസക്തമാകുന്നതെന്നും വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ്

Read more

‘രാഗാ’… കേരളം മാത്രമല്ല.. ദക്ഷിണേന്ത്യയും പിടിക്കും! കാരണം ഇതാണ്

അനിശ്ചിതത്വങ്ങളും ആകാംഷയും അവസാനിപ്പിച്ച്‌ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് എഐസിസി തിരുമാനം എന്നായിരുന്നു ടി സിദ്ധിഖിന്‍റെ പ്രതികരണം. എന്നാല്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ

Read more