കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെപ്പറ്റി ലോക്സഭയില്‍ സംസാരിക്കുന്നതിനിടെയാണ് കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം നീട്ടണമെന്ന് വയനാട് എംപിയായ രാഹുല്‍ ആവശ്യപ്പെട്ടത്. രാഹുല്‍