‘എസ്‍സി-എസ്‍ടി നിയമത്തില്‍ വെള്ളം ചേര്‍ക്കാനാകില്ല’; നിയമം ശക്തമാക്കണമെന്ന് സുപ്രീംകോടതി

എസ്‍സി എസ്‍ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാൻ ശക്തമായ നിയമം വേണമെന്ന് സുപ്രീംകോടതി. പട്ടികജാതി പട്ടികവര്‍ഗ നിയമത്തില്‍ നിയമത്തിൽ വെള്ളം ചേർക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി നിലവിലെ നിയമം അതുപോലെ തുടരുമെന്നും വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ എസ്‍സി

Read more

വിവിപാറ്റ്: പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

50 ശതമാനം വോട്ടു രസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും. 21 പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 50 ശതമാനം വോട്ടു

Read more

പെരുമാറ്റ ചട്ടലംഘനം: മോദിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ

Read more

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുപ്രീംകോടതിയില്‍

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി ബിജെപി നേതാവ്. കേന്ദ്രസര്‍ക്കാരിനോട് ഇതിന്‍റെ സാധ്യത ആരായണമെന്നാവശ്യപ്പെട്ട് അഭിഭാഷകയും ദില്ലിയിലെ ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Read more

കോഹിനൂര്‍ രത്‌നം തിരികെ കൊണ്ടുവരാന്‍ ഉത്തരവിറക്കാനാകില്ല; സുപ്രീംകോടതി

കോഹിനൂര്‍ രത്‌നവുമായി ബന്ധപ്പെട്ട് മുമ്ബ് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. കോഹിനൂര്‍ രത്‌നം ബ്രിട്ടനില്‍നിന്ന് തിരികെ കൊണ്ടുവരാന്‍ ഉത്തരവിറക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച

Read more

രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യം സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റാഫേല്‍ കേസിലെ വിധിയില്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുലിന്‍റെ പ്രസ്താവനക്കെിരെ ബിജെപി നേതാവ്

Read more

സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്: അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഗണിക്കുന്നു

സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തിൽ സുപ്രീംകോടതിയിൽ സിറ്റിംഗ് നടത്തുന്നത് അപൂർവ നടപടിയാണ്. പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയിൽപ്പെടുത്തിയത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയാണെന്ന് നോട്ടീസിൽ പറയുന്നു. ചീഫ്

Read more

ചോര്‍ന്ന രേഖകള്‍ റഫാൽ കേസിൽ പരിഗണിക്കണോ?; സുപ്രീംകോടതി വിധി ഇന്ന്

പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ചോര്‍ന്ന രേഖകൾ റഫാൽ കേസിൽ പരിഗണിക്കണോ എന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മൂന്നംഗ ബെഞ്ചിൽ രണ്ട് വ്യത്യസ്ത വിധികൾ ഉണ്ടെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജൻ

Read more

സര്‍ക്കാര്‍ എന്തിന് മതസ്ഥാപനങ്ങളും ക്ഷേത്രവും നിയന്ത്രിക്കുന്നുവെന്ന് സുപ്രീംകോടതി

മതസ്ഥാപനങ്ങളും ക്ഷേത്രവും സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്തിനെന്ന് ചോദിച്ച് സുപ്രീംകോടതി. ഒരു മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രഭരണത്തിൽ സർക്കാരിന്‍റെ ഇടപെടല്‍ എത്രത്തോളമാകാമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്‍റെ പരാമർശം ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ശബരിമലയുടെ

Read more

സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിസി ഘോഷ് ആദ്യ ലോക്പാല്‍ അധ്യക്ഷനായേക്കും

ഇന്ത്യയുടെ ആദ്യ ലോക്പാല്‍ അധ്യക്ഷന്‍ ആയി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ തെരഞ്ഞെടുത്തതായി സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം

Read more