സൈമണ്‍ ബ്രിട്ടോയുടെ വിയോഗത്തില്‍ മനംനൊന്ത് അഭിമന്യുവിന്‍റെ കുടുംബം

സൈമൺ ബ്രിട്ടോ അഭിമന്യുവിന് എത്രത്തോളം  പ്രിയപ്പെട്ടവനായിരുന്നോ അതുപോലെ തന്നെയായിരുന്നു തങ്ങൾക്കുമെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍ മനോഹരൻ. അഭിമന്യു അവധിക്കാലത്ത് വീട്ടിലെത്തുമ്പോള്‍ എപ്പോഴും അദ്ദേഹത്തെ  കുറിച്ച് പറയുമായിരുന്നു. പലവട്ടം സൈമൺ ബ്രിട്ടോയെ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ അഭിമന്യുവിന്‍റെ

Read more

അഭിമന്യു വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു: കേസില്‍ 16 പ്രതികള്‍

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കുത്തിക്കൊപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 85 ദിവസം പിന്നിടുന്പോള്‍ ആണ്  എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെക്കന്‍ഡ് കോടതിയില്‍ അന്വേഷണ

Read more

അഭിമന്യു വധം: പ്രധാനപ്രതികളിലൊരാൾ കൂടി പിടിയിൽ

മഹാരാജാസ് കോളജിലെ വിദ്യാർഥിയും ഡിവൈഎഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതികളിലൊരാൾ കൂടി പിടിയിലായി. നെട്ടൂരിൽനിന്നെത്തിയ അഞ്ചംഗ സംഘത്തിലെ റെജീബാണു പിടിയിലായത്. അഭിമന്യുവിനെ കുത്തിയ സംഘത്തിൽ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കർണാടകയിൽനിന്ന് കൊച്ചിയിലേക്കുള്ള

Read more

അഭിമന്യു വധം: കൊലയാളികൾക്ക് ആയുധങ്ങളെത്തിച്ചത് സനീഷ്

മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ ആക്രമിച്ച കൊലയാളിസംഘത്തിനു കൊലക്കത്തിയടക്കമുള്ള മാരകായുധങ്ങൾ എത്തിച്ചതു പള്ളുരുത്തി സ്വദേശി പി.എച്ച്. സനീഷാണെന്ന് അന്വേഷണ സംഘം. കത്തിക്കു പുറമെ ഇടിക്കട്ട, വടിവാൾ, കുറുവടി എന്നിവയും പ്രതി സനീഷ്

Read more

അഭിമന്യു വധത്തിൽ നിർണായക വഴിത്തിരിവ്; കത്തിയെത്തിച്ചയാളെ കണ്ടെത്തി

മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തി എത്തിച്ചയാളെ കണ്ടെത്തി. പള്ളുരുത്തി സ്വദേശി സനീഷാണ് കത്തി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. അഭിമന്യുവിനെതിരെ സനീഷ് കത്തിവീശിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. മറ്റു രണ്ടുപേരുടെ കയ്യിലും

Read more

കൈവെട്ട് കേസ് പ്രതിക്കും അഭിമന്യു വധത്തിൽ പങ്ക്

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ളവരുടെയും പൊലീസ് തിരയുന്നവരുടെയും ബന്ധുക്കൾ, പൊലീസ് പീഡനമാരോപിച്ചു നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. അന്വേഷണം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണു ഹർജികളെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. കേസിലുൾപ്പെട്ട ആദിൽ, ആരിഫ് എന്നിവരുടെ മാതാവ്

Read more

അഭിമന്യു വധം: ഒന്നാം പ്രതി മുഹമ്മദ് പിടിയിൽ

എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി മുഹമ്മദ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വർഷ അറബിക് വിദ്യാർഥിയുമാണ് പ്രതി. പുലർച്ചെ കാസർകോട്

Read more

അഭിമന്യു സ്മാരക വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ

വിദ്യാര്‍ത്ഥിയായിരിക്കെ കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തി വട്ടവടയില്‍ അഭിമന്യു സ്മാരക വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ. കേരളത്തിലെ വര്‍ഗ്ഗീയതയ്ക്കെതിരായ പോരാട്ടം വട്ടവടയില്‍ നിന്നും ആരംഭിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Read more

അഭിമന്യു വധം: ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം പിടിയിൽ

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളും ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവുമായ ആലുവ സ്വദേശി എസ്. ആദിലിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക

Read more

ബിജെപി വര്‍ഗ്ഗീയതയുടെ പേരില്‍ മുതലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിശാന്ത് വി ചന്ദ്രന്‍. .

അഭിമന്യുവിന്റെ കൊലപാതകത്തെ ബിജെപി വര്‍ഗ്ഗീയതയുടെ പേരില്‍ മുതലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിശാന്ത് വി ചന്ദ്രന്‍. .ഡിവൈഎഫ്ഐ അടിമാലി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. .

Read more