കൊടൈക്കനാലിനടുത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മലയാളി മരിച്ചു

കൊടൈക്കനാലിനടുത്ത് വാഹനാപകടത്തിൽ ഒരു മലയാളി മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.  തൃശൂർ പുഴയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കൊക്കയിലേക്ക് മറിയുകയായിരുന്നു.

Read more

കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു; 3 മരണം, 8 പേരെ കാണാതായി

മുനമ്പം തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ച് ദുരന്തം. അപകടത്തില്‍ കുളച്ചൽ സ്വദേശികളായ 3 പേര്‍ മരിച്ചു. വടക്കന്‍ പറവൂര്‍ സ്വദേശിയടക്കം മൂന്നു പേരെ രക്ഷപെടുത്തി. എട്ട് പേരെ അപകടത്തില്‍ കാണാതായി.

Read more

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസ്‌ അന്തരിച്ചു

ഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസ്‌ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.     ജൂലൈ 27 ന് മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ദിശമാറിയെത്തിയ മിനിലോറി

Read more

റോഡപകടങ്ങള്‍ക്കെതിരെ അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ പൊതു ചര്‍ച്ച നടന്നു.

ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മറ്റിയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ റോഡപകടങ്ങള്‍ക്കെതിരെ അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ പൊതു ചര്‍ച്ച നടന്നു.പരിപാടിയുടെ ഉദ്ഘാടനം ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ നിര്‍വഹിച്ചു …..

Read more

കല്ലാറില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ പെട്ട് ഒരാൾ മരണപ്പെട്ടു

കല്ലാർ 26 നു സമീപം ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കളിൽ ഒരാൾ KSRTC ബസിനടിയിൽ പെട്ടു തൽക്ഷണം മരണപ്പെട്ടു .. ഒരാളുടെ നില ഗുരുതരമാണ് …

Read more

പോലീസ് ഉദ്യോഗസ്ഥന് സ്വകാര്യ ബസിടിച്ച് പരിക്കേറ്റു.

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ വാഹനത്തിന് അകമ്പടി പോയ വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥന് സ്വകാര്യ ബസിടിച്ച് പരിക്കേറ്റു.ആനച്ചാല്‍ ആഡിറ്റിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.റോഡിലെ വാഹനക്കുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്നതിനിടിയില്‍ പിറകോട്ടെടുത്ത സ്വകാര്യ

Read more

അടിമാലി മേഖലയില്‍ വാഹനാപകടങ്ങള്‍ക്ക് അറുതിയില്ല.

അടിമാലി മേഖലയില്‍ വാഹനാപകടങ്ങള്‍ക്ക് അറുതിയില്ല.അടിമാലി ടൗണില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ അപകടത്തില്‍പ്പെട്ടതാണ് അപകട പരമ്പരകളില്‍ ഒടുവിലത്തേത്.ഞായറാഴ്ച്ച ഉച്ചക്കഴിഞ്ഞ് കല്ലാര്‍ മാങ്കുളം റോഡില്‍ സ്വകാര്യബസ് വൈദ്യുതി പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചതും ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു.

Read more

അടിമാലി കാംകോ ജംഗഷനില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു

കൊച്ചി ധനൂഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി കാംകോ ജംഗഷനില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു . അഞ്ചിലേറെ വാഹനാപകടങ്ങളാണ് ഈ ഒരാഴ്ച്ചക്കിടെ ഉണ്ടായത്. അപകടങ്ങള്‍ പെരുകിയിട്ടും അധികൃതര്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കാത്തതാണ് ഇത്തരം തുടര്‍ക്കഥകള്‍ക്കുള്ള കാരണം.

Read more

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

ദേശിയപാത 49ലും ദേശിയപാത 185ലും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും കൊണ്ട് അടിമാലി മേഖലയില്‍ മാത്രം കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ സംഭവിച്ചത് 15 ഓളം

Read more

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഇരുമ്പുപാലം സ്വദേശികള്‍ക്ക് പരിക്കേറ്റു

കൊച്ചി ധനൂഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി കാംകോ ജംഗ്ഷനില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഇരുമ്പുപാലം സ്വദേശികള്‍ക്ക് പരിക്കേറ്റു. ഒരു മാസത്തിനിടെ നിരവധി അപകടങ്ങളാണ് കാംകോ ജംഗ്ഷനില്‍ ഉണ്ടായിരിക്കുന്നത

Read more