അഖില കേരള വിശ്വകര്‍മ്മ മഹാസഭ 979-ാംനമ്പര്‍ അടിമാലി ശാഖയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാഘോഷവും ബാലസംഘ രൂപീകരണവും നടന്നു

അഖില കേരള വിശ്വകര്‍മ്മ മഹാസഭ 979-ാംനമ്പര്‍ അടിമാലി ശാഖയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാഘോഷവും ബാലസംഘ രൂപീകരണവും നടന്നു.താലൂക്ക് യൂണിയന്‍ സെക്രട്ടറി ആര്‍ ഗോപകുമാര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.ആഘോഷ പരിപാടികള്‍ ഒഴിവാക്കി പണം മുഖ്യമന്ത്രിയുടെ

Read more

പവര്‍കട്ട് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി എം എം മണി

പവര്‍കട്ട് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി എം എം മണി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാപാരി വ്യവസായി സഹകരണ സംഘവും അര്‍ബന്‍ ബാങ്കും നല്‍കിയ മൂന്ന് ലക്ഷം രൂപ ഏറ്റുവാങ്ങികൊണ്ട് അടിമാലിയില്‍ സംസാരിക്കുകയായിരുന്നു

Read more

അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവു നായ ശല്യം രൂക്ഷമാകുന്നു

അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവു നായ ശല്യം രൂക്ഷമാകുന്നു. പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപമാണ് തെരുവു നായ ശല്യം രൂക്ഷമാകാന്‍ കാരണം. പൊതു സ്ഥലങ്ങളില്‍ സൈ്വര്യ വിഹാരം നടത്തുന്ന തെരുവു നായകള്‍

Read more

പ്രളയ ഭൂമിയില്‍ പോലീസ് സേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്ന് എഡിജിപി ബി സന്ധ്യ

ഇടുക്കിയിലെ പ്രളയ ഭൂമിയില്‍ പോലീസ് സേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്ന് എഡിജിപി ബി സന്ധ്യ.രക്ഷാപ്രവര്‍ത്തനമെന്ന പോലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പോലീസ് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ബി സന്ധ്യ വൃക്തമാക്കി.അടിമാലി,പന്നിയാറു കുട്ടി തുടങ്ങിയ ദുരിതബാധിത മേഖലകള്‍

Read more

ചുവന്ന കൊടിക്ക് കീഴില്‍ സിപിഎമ്മിന് വിടുപണി ചെയ്യുന്നവരായി പോലീസ് മാറിയെന്ന് ..എ കെ മണി

……….. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടിമാലിയിലെ കോണ്‍ഗ്രസ് നേതാക്കളെ സിപിഎം പോലീസിന്റെ സഹായത്താല്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രതിഷേധ സമരം നടത്തി. ചുവന്ന കൊടിക്ക് കീഴില്‍ സിപിഎമ്മിന് വിടുപണി

Read more

ദേശിയപാത 49ല്‍ വാളറക്ക് സമീപം പൂച്ചപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി

ദേശിയപാത 49ല്‍ വാളറക്ക് സമീപം പൂച്ചപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി.വ്യാഴാഴ്ച്ച രാവിലെ വാളറയിലെ വ്യാപാരികള്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനെത്തിയപ്പോഴായിരുന്നു പാതയോരത്ത് ചത്ത് കിടക്കുന്ന പൂച്ചപ്പുലിയെ കണ്ടത്.വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read more

മഹാപ്രളയത്തില്‍ ജനങ്ങളുടെ കാവലാളായ ഇടുക്കി ജനമൈത്രി പൊലീസിന് അഭിനന്ദനം

. മഹാപ്രളയത്തിന്റെ നാളുകളില്‍ തീവ്രമായ പ്രതിസന്ധിഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ കാവലാളായി നിലകൊണ്ട ഇടുക്കി ജനമൈത്രി പൊലീസിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ബി.സന്ധ്യയുടെ അഭിനന്ദനം. പ്രതിസന്ധിയുണര്‍ത്തുന്ന ഘട്ടങ്ങളില്‍ മനസാന്നിധ്യം കൈവിടാതെ

Read more

മാധവ് ഗാഡ്ഗിലിനെ ശവംതീനി പക്ഷിയെന്ന് ആക്ഷേപിക്കുന്നത് ശുദ്ധവിഡ്ഡിത്തമാണെന്ന് പിടി തോമസ്

മാധവ് ഗാഡ്ഗിലിനെ ശവംതീനി പക്ഷിയെന്ന രീതിയില്‍ ആക്ഷേപിക്കുന്നത് ശുദ്ധവിഡ്ഡിത്തമാണെന്ന് ഇടുക്കി മുന്‍ എംപിയും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് അഭിപ്രായപ്പെട്ടു.പഞ്ചിമഘട്ടത്തെ പൂര്‍ണ്ണമായി സംരക്ഷിക്കണമെന്ന റിപ്പോര്‍ട്ടാണ് മാധവ് ഗാഡ്ഗില്‍ നല്‍കിയിട്ടുള്ളത്.ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ അന്തസത്തയും വസ്തുതയും

Read more

ഇടുക്കിയിലെ പ്രളയബാധിത മേഖലകള്‍ ലോകബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശിച്ചു.

ഇടുക്കിയിലെ പ്രളയബാധിത മേഖലകള്‍ ലോകബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശിച്ചു.10 പേരടങ്ങുന്ന സംഘമാണ് ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.സംഘത്തിന്റെ സന്ദര്‍ശനം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നാളെയും തുടരും.

Read more

ദുരിതത്തിലായിരിക്കുകയാണ് കത്തിപ്പാറ കേന്ദ്രമായുള്ള ദുരിതാശ്വാസ ക്യാമ്പിലെ 12 ഓളം കുടുംബങ്ങള്‍.

പ്രളയമൊഴിഞ്ഞിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ വന്നതിനാല്‍ ദുരിതത്തിലായിരിക്കുകയാണ് കത്തിപ്പാറ കേന്ദ്രമായുള്ള ദുരിതാശ്വാസ ക്യാമ്പിലെ 12 ഓളം കുടുംബങ്ങള്‍.ഉണ്ടായിരുന്ന കിടപ്പാടം പൂര്‍ണ്ണമായോ ഭാഗീകമായോ ഇല്ലാതായതിനെ തുടര്‍ന്നാണ് ഇവര്‍ ക്യാമ്പുകളില്‍ കഴിഞ്ഞ കൂടുന്നത്.

Read more